ഗുജറാത്തില് നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന 89 നിയമസഭാ മണ്ഡലങ്ങളില് ഇന്ന് നിശബ്ദ പ്രചാരണം. ഒന്നാം ഘട്ടത്തില് 89 സീറ്റുകളിലേക്കായി 788 സ്ഥാനാര്ത്ഥികളാണ് മത്സരരംഗത്തുള്ളത്. സൗരാഷ്ട്ര- കച്ച് മേഖലകളിലും ദക്ഷിണ…
#BJP
-
-
KeralaNewsPolitics
മേയറുടെ രാജി ആവശ്യം; പ്രതിഷേധം കത്തുന്നു, നഗരസഭാ കെട്ടിടത്തിന് മുകളില് കയറി ബിജെപി പ്രതിഷേധം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം നഗരസഭാ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബിജെപി കൗണ്സിലര്മാര്. നഗരസഭാ കെട്ടിടത്തിന് മുകളില് കയറി ബിജെപി കൗണ്സിലര്മാര് പ്രതിഷേധം നടത്തി. പൊലീസ് സുരക്ഷയില് നഗരസഭയിലെത്തിയെ മേയര്ക്കെതിരെ ഗോബാക്ക്…
-
ElectionNationalNewsPolitics
ഹിമാചല് വിധിയെഴുതുന്നു, വോട്ടെടുപ്പ് തുടങ്ങി, പോളിംഗില് പുതിയ ചരിത്രം കുറിക്കണമെന്ന് പ്രധാനമന്ത്രി; തുടര് ഭരണം നേടാമെന്ന പ്രതീക്ഷയില് ബിജെപി, അധികാരത്തില് തിരിച്ചെത്താമെന്ന പ്രതീക്ഷയില് കോണ്ഗ്രസ്
by NEWS DESK 3by NEWS DESK 3ഹിമാചല് പ്രദേശില് വോട്ടെടുപ്പ് തുടങ്ങി. 68 മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുന്നത്. പോളിംഗില് പുതിയ ചരിത്രം കുറിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കന്നി വോട്ടര്മാര്ക്ക് പ്രധാനമന്ത്രി ആശംസ…
-
KeralaNewsPolitics
കത്ത് വിവാദം: ബിജെപി മാര്ച്ചില് സംഘര്ഷം, പ്രവര്ത്തകര്ക്ക് പിന്തുണ, സമരസ്ഥലത്ത് പ്രകാശ് ജാവദേക്കര്; തുടര്ച്ചയായ അഞ്ചാം ദിവസവും മേയര്ക്ക് എതിരെ പ്രതിഷേധ പരമ്പര
by NEWS DESK 3by NEWS DESK 3തുടര്ച്ചയായ അഞ്ചാം ദിവസവും തിരുവനന്തപുരം നഗരസഭയില് മേയര്ക്ക് എതിരെ പ്രതിഷേധ പരമ്പര. പിന്വാതില് നിയമനങ്ങള്ക്ക് എതിരെ നഗരസഭയിലേക്ക് മാര്ച്ച് നടത്തിയ ബിജെപി ഒബിസി മോര്ച്ച പ്രവര്ത്തകര്ക്ക് നേരെ പൊലീസ്…
-
KeralaNewsPolitics
കത്ത് വിവാദം: ലാത്തി, കണ്ണീര്വാതകം, ജലപീരങ്കി; യുദ്ധക്കളമായി തലസ്ഥാനം, നഗരസഭയില് വന് സംഘര്ഷം, ജെബിമേത്തര് എംപിക്ക് ദേഹാസ്വാസ്ഥ്യം
by NEWS DESK 3by NEWS DESK 3കത്ത് വിവാദം കത്തിപ്പടരുന്ന തിരുവനന്തപുരം കോര്പ്പറേഷനില് പ്രതിപക്ഷ പ്രതിഷേധം കയ്യാങ്കളിയില്. പ്രതിഷേധക്കാര്ക്കെതിരെ പൊലീസ് ലാത്തിച്ചാര്ജും കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ജെബി മേത്തര് എംപി അടക്കമുള്ളവര്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. പൊലീസ്…
-
KeralaLOCALNewsPoliticsThiruvananthapuram
കത്ത് വിവാദം: തിരുവനന്തപുരം നഗരസഭയില് സിപിഎം – ബിജെപി കൗണ്സിലര്മാര് തമ്മില് സംഘര്ഷം
by NEWS DESK 3by NEWS DESK 3കത്ത് വിവാദത്തില് നഗരസഭയില് കൗണ്സിലര്മാരുടെ പ്രതിഷേധം. കോര്പ്പറേഷനുള്ളില് സിപിഎം – ബിജെപി പ്രവര്ത്തകര് തമ്മില് സംഘര്ഷം. ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് എസ്.സലീമിനെ ബി ജെ പി കൗണ്സിലര്മാര്…
-
NationalNewsPolitics
ഭരണത്തുടര്ച്ച ലഭിച്ചാല് ഹിമാചലിലും ഏക സിവില്കോഡ് നടപ്പാക്കും; 11 പ്രധാന വാഗ്ദാനങ്ങളുമായി ബി.ജെ.പി
by NEWS DESK 3by NEWS DESK 3ഹിമാചല് പ്രദേശില് വീണ്ടും അധികാരത്തിലെത്തിയാല് ഏക സിവില്കോഡ് നടപ്പിലാക്കുമെന്ന് ബിജെപി. ഏക സിവില്കോഡ് അടക്കം 11 പ്രധാന വാഗ്ദാനങ്ങളാണ് ഹിമാചലില് പുറത്തിറക്കിയ പ്രകടനാ പത്രികയില് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ആറ്…
-
NationalNewsPolitics
ഓരോ വോട്ടും അടുത്ത 25 വര്ഷത്തെ ഹിമാചലിന്റെ വികസനം നിര്വചിക്കും; ദ്രുതഗതിയിലുള്ള വളര്ച്ചയ്ക്ക് സുസ്ഥിരമായ സര്ക്കാര് അനിവാര്യമാണെന്ന് പ്രധാനമന്ത്രി
by NEWS DESK 3by NEWS DESK 3ഹിമാചല് പ്രദേശില് അധികാര തുടര്ച്ചയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയോര മേഖലയില് ദ്രുതഗതിയിലുള്ള വളര്ച്ചയ്ക്ക് സുസ്ഥിരമായ സര്ക്കാര് അനിവാര്യമാണ്. 25 വര്ഷത്തെ ഹിമാചലിന്റെ വികസനത്തിന് ഈ തെരഞ്ഞെടുപ്പ് വഴികാട്ടിയാകുമെന്നും…
-
NationalNewsPolitics
തെലങ്കാനയിലെ ഓപ്പറേഷന് താമര; നാല് എംഎല്എമാരെ പണം നല്കി സ്വന്തമാക്കാന് ബിജെപിയുടെ ശ്രമം, തുഷാര് വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി കെസിആര്
by NEWS DESK 3by NEWS DESK 3തെലങ്കാനയില് ഓപ്പറേഷന് താമരയിലൂടെ തെലങ്കാന രാഷ്ട്രീയ സമിതി എംഎല്എമാരെ പണം കൊടുത്ത് വാങ്ങാന് ശ്രമിച്ച സംഭവത്തില് ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. തുഷാര് വെള്ളാപ്പള്ളിയാണ് സംഭവത്തിന്…
-
KeralaNewsPolitics
കരിങ്കൊടിയുമായി ബിജെപി പ്രവര്ത്തകര് റോഡില്: പിന്മാറാതെ വാഹനത്തില് നിന്നിറങ്ങി വന്ന് കടകംപള്ളി
by NEWS DESK 3by NEWS DESK 3സ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തില് കരിങ്കൊടി കാണിക്കാന് എത്തിയ ബിജെപി പ്രവര്ത്തകര്ക്ക് മുന്നില് വാഹനം നിര്ത്തി ഇറങ്ങി കടകംപള്ളി സുരേന്ദ്രന്. തിരുവനന്തപുരം പൗഡികോണത്ത് വെച്ചായിരുന്നു ബിജെപി…
