തിരുവനന്തപുരം: പെരുന്നാളിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കാനുളള ബിജെപിയുടെ നീക്കത്തില്‍ എതിര്‍പ്പറിയിച്ച് ആര്.എസ്.എസ് നേതൃത്വം. ബിജെപി ആശയം അംഗീകരിച്ചെത്തുന്നവരെ സ്വീകരിച്ചാല്‍ മതി. അങ്ങോട്ടു പോയുള്ള നയതന്ത്രം വേണ്ടെന്നാണ് ആര്‍എസ്എസ്സിന്റെ നിലപാടെന്ന് നേതാക്കള്‍…
#BJP
-
-
ElectionNationalNewsPolitics
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാര്‍ ബിജെപി വിട്ടു
ബെംഗളൂരു: സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാര്‍ പാര്‍ടി വിട്ടു. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ട് സ്ഥാനാര്‍ത്ഥി പട്ടികയാണ് പാര്‍ട്ടി…
-
KeralaMalappuramNewsPolitics
പണം തിരിച്ചു നല്‍കിയില്ല; വിഷു ദിനത്തില്‍ ബിജെപി നേതാവിന്റെ വീടിനു മുമ്പില്‍ ഉപവാസവുമായി മറ്റൊരു ബിജെപി നേതാവ്, സമരം മലപ്പുറത്ത്
മലപ്പുറം: വിഷു ദിനത്തില്‍ ബിജെപി നേതാവിന്റെ വീടിനു മുമ്പില്‍ ഉപവാസവുമായി മറ്റൊരു ബിജെപി നേതാവ്. പണം തിരിച്ചു നല്‍കിയില്ലെന്ന ആരോപണവുമായിട്ടായിരുന്നു ബിജെപി മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹി ജയകൃഷ്ണന് എന്ന…
-
KeralaNationalNewsPolitics
ബിജെപി പെരുന്നാളിനെത്തില്ല; വ്യാപക സന്ദര്‍ശനം വേണ്ടെന്ന് തീരുമാനം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പെരുന്നാളിന് മുസ്ലിം വീടുകളില്‍ വ്യാപക സന്ദര്‍ശനം വേണ്ടെന്ന് ബിജെപി തീരുമാനം. പകരം മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ മുസ്ലിംങ്ങളിലേക്ക് എത്തിക്കും. മുസ്ലിം സമുദായത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരേയും ദുര്‍ബലരേയും ചേര്‍ത്തുപിടിക്കാനും ശ്രമം…
-
KeralaNewsPolitics
തോറ്റ എംഎല്‍എമാര്‍ക്ക് പാര്‍ട്ടി ഓഫീസുകളില്‍ പ്രത്യേക ഇരിപ്പിടം ഒരുക്കാന്‍ ബിജെപി; പ്രത്യേക പരിഗണന നല്‍കാനും നിര്‍ദേശം
കൊല്ലം: തോറ്റ ബിജെപി നിയമസഭ സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടിയുടെ മണ്ഡലം കമ്മിറ്റി ഓഫീസുകളില്‍ പ്രത്യേക ഇരിപ്പിടം ഒരുക്കും. കഴിഞ്ഞ ദിവസം എറണാകുളത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിനുശേഷം കഴിഞ്ഞ തവണത്തെ…
-
KeralaNewsPoliticsReligious
ക്രൈസ്തവ സമൂഹം കെണിയില്‍ വീഴുമെന്ന് തെറ്റിദ്ധരിക്കേണ്ട’; അവര്‍ക്ക് ബിജെപിയെ പിന്തുണയ്ക്കാനാകില്ലെന്ന് ചെന്നിത്തല, വഴിയോര വിശ്രമ കേന്ദ്രം പദ്ധതിയുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ചെന്നിത്തല
തിരുവനന്തപുരം: ബിജെപിയുടെ കെണിയില്‍ ക്രൈസ്തവ സമൂഹം വീഴുമെന്ന് ബിജെപി തെറ്റിദ്ധരിക്കേണ്ടന്ന് രമേശ് ചെന്നിതല. ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആകര്‍ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മുമ്പൊന്നും ഈസ്റ്റര്‍ കാലത്ത് ബിജെപി അരമനകളില്‍ പോയിട്ടില്ല. പാര്‍ലമെന്റ്…
-
KeralaNewsPoliticsReligious
ബിഷപ്പുമാരുടെ അഭിപ്രായം വ്യക്തിപരം; ബിജെപി ക്രൈസ്തവരെ വേട്ടയാടി പിടിക്കാന്‍ ശ്രമിക്കുന്നു: ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രസനാധിപന്
തൃശൂര്‍: ബിഷപ്പുമാരുടെ അഭിപ്രായം വ്യക്തിപരം മാത്രമാണ്. സമൂഹത്തിന്റെ പൊതുനിലപാടായി ഇതിനെ കാണേണ്ടതില്ലെന്നും ഓര്‍ത്തഡോക്സ് സഭ തൃശ്ശൂര്‍ ഭദ്രസനാധിപന് യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്. ബിജെപി ക്രൈസ്തവരെ വേട്ടയാടി പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ധേഹം…
-
KeralaNewsPolicePolitics
മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരായ വംശീയ അധിക്ഷേപം; തീവ്രവാദ പരാമര്‍ശം, കെ സുരേന്ദ്രനെതിരെ പരാതി നല്കി ഫ്രറ്റേണിറ്റി മൂവ്മെന്റ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ സുരേന്ദ്രന് നടത്തിയ വംശീയ അധിക്ഷേപത്തിനും മുസ്ലീം വിരുദ്ധ പരാമര്‍ശത്തിനുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. ഫ്രറ്റേണിറ്റി മൂവ്മെന്റ്ാണ്് പരാതി നല്‍കിയത്. വംശീയപരമായ…
-
ErnakulamKeralaNewsPoliticsThiruvananthapuram
പ്രധാനമന്ത്രിയുടെ കൊച്ചി യുവജന സമ്മേളനം; യുവത്തിന് ബദലായി തലസ്ഥാനത്ത് കൂറ്റന്‍ യൂത്ത് റാലിയുമായി സിപിഎം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കൊച്ചിയിലെ യുവജന സമ്മേളനം മറികടക്കാന്‍ തലസ്ഥാനത്ത് കൂറ്റന്‍ യൂത്ത് റാലിയുമായി സിപിഎം. റാലി സംഘടിപ്പിക്കാന്‍ ബുധനാഴ്ച്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.…
-
NationalNewsPolitics
കര്‍ണാടകയില്‍ നിരവധി ആംആദ്മി പാര്‍ട്ടി, ജനതാദള്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു
by NEWS DESK 3by NEWS DESK 3ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ നിരവധി ആംആദ്മി പാര്‍ട്ടി, ജനതാദള്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ബെംഗളൂരില്‍ നടന്ന പരിപാടിയിലാണ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്. ആംആദ്മി പാര്‍ട്ടി സംസ്ഥാന ജനറല്‍…
