കൊച്ചി: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസിനെതിരെ വിമർശനവുമായി നടനും ബിജെപി നേതാവുമായി സുരേഷ് ഗോപി. വന്ദന പൊലീസുകാരുടെ ബന്ധുവായിരുന്നെങ്കിൽ 50 മീറ്റർ അല്ലെങ്കിൽ 100 മീറ്റർ വിട്ടു നിൽക്കുമായിരുന്നോയെന്ന്…
#BJP
-
-
ElectionNationalNewsNiyamasabhaPolitics
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കര്‍ണാടകയില്‍ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം, ദേശീയ നേതാക്കളെ ഇറക്കിയും റോഡ് ഷോകള്‍ സംഘടിപ്പിച്ചും പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍.
ബെംഗളൂരു: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കര്‍ണാടകയില്‍ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വിജയ പ്രതീക്ഷയിലാണ് മുന്നണികള്‍. സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ആവര്‍ത്തിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം. കോണ്‍ഗ്രസിന്റെ ബജ്രംഗ് ദള്‍…
-
NationalNewsNiyamasabhaPolitics
കര്‍ണാടകയില്‍ മുഖ്യമന്ത്രി സര്‍വ്വേയില്‍ സിദ്ധരാമയ്യ തന്നെ ഒന്നാമന്, രണ്ടാമനായി ബൊമ്മൈ, എച്ച്ഡി കുമാരസ്വാമി മൂന്നാം സ്ഥാനത്ത്, എന്‍ഡിടിവി നടത്തിയ പ്രത്യേക സര്‍വേയിലാണ് കണ്ടെത്തല്‍
ന്യൂഡല്‍ഹി: കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെന്ന് അഭിപ്രായ സര്‍വ്വേ. എന്‍ഡിടിവി സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസുമായി സഹകരിച്ച് നടത്തിയ…
-
CinemaKeralaMalayala CinemaNewsPolitics
ആവിഷ്കാര സ്വാതന്ത്ര്യം ഭിന്നിപ്പിക്കാനുള്ള ലൈസന്‍സല്ലെന്ന് മുഖ്യമന്ത്രി, കേരള സ്റ്റോറി സംഘ്പരിവാര്‍ നുണ ഫാക്ടറിയുടെ ഉല്‍പ്പന്നം, വ്യാജകഥകളിലൂന്നിയ സിനിമ വഴി വിഭജനരാഷ്ട്രീയം പയറ്റാനാണ് ശ്രമമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: വിവാദ സിനിമ ദ കേരള സ്റ്റോറി സംഘ്പരിവാര്‍ നുണ ഫാക്ടറിയുടെ ഉല്‍പ്പന്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാന്‍ സംഘ്പരിവാര്‍ നടത്തുന്ന വിവിധ ശ്രമങ്ങളുടെ…
-
ElectionNationalNewsNiyamasabhaPolitics
കോണ്‍ഗ്രസ് വന്നാല്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന പരാമര്‍ശം; അമിത് ഷാക്കെതിരെ പരാതി, തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അമിത് ഷായുടെ വിദ്വേഷ പരാമര്‍ശം.
15ബെംഗളൂരു: പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കോണ്‍ഗ്രസ്. പരാതി നല്കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, ഡോ. പരമേശ്വര്‍, കര്‍ണാടക…
-
ErnakulamKeralaNewsPolitics
കുഞ്ഞോലിന്റെ കരംഗ്രഹിച്ച്, കുശലം പറഞ്ഞ് ‘യുവം’ വേദിയില്‍ നരേന്ദ്രമോദി.
by NEWS DESK 3by NEWS DESK 3പെരുമ്പാവൂര്‍: പ്രധാനമന്ത്രിയുടെ കേരളസന്ദര്‍ശനത്തോടനുബന്ധിച്ച് ബി.ജെ.പി. സംസ്ഥാന ഘടകം, കൊച്ചിയില്‍ യുവതയ്ക്കായി സംഘടിപ്പിച്ച ‘യുവം’ പരിപാടിയില്‍ പ്രത്യേക ക്ഷണിതാവായി പെരുമ്പാവൂരിന്റെ അഭിമാനമായ പത്മശ്രീ എം.കെ. കുഞ്ഞോല്‍ മാഷുമെത്തി. നീണ്ടു നരച്ച താടിയില്‍…
-
KeralaNewsPolitics
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വീണ്ടും പിളര്‍ന്നു. ജോണി നെല്ലൂര്‍ പാര്‍ട്ടി വൈസ് ചെയര്മാന്സ്ഥാനവും മുന്നണി സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞു. ബി.ജെ.പി പിന്തുണയോടെ രൂപികരിക്കുന്ന നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി പാര്‍ട്ടിയുടെ ചെയര്‍മാനാവും.
കൊച്ചി: കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു. കേരള കോണ്ടഗ്രസ് നേതാവ് ജോണി നെല്ലൂര്‍ രാജി വെച്ചു. പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്മാന് സ്ഥാനവും പ്രാഥമിക അംഗത്വവും രാജി വച്ചു. യുഡിഎഫ് സംസ്ഥാന…
-
KeralaNewsPolitics
ബിജെപിയുടെ കാപട്യ നിലപാട് ക്രൈസ്തവര്‍ക്ക് കൃത്യമായി അറിയാം’; വി ഡി സതീശന്, ആട്ടിന്‍തോലിട്ട ചെന്നായയെ പോലെയാണ് ബിജെപി നിലപാടെന്നും വിഡി
കൊച്ചി: കേരളത്തിലെ ക്രൈസ്തവ നേതൃത്വത്തിനും വിശ്വാസികള്‍ക്കും ബിജെപി നീക്കം കാപട്യമാണെന്ന് കൃത്യമായി അറിയാമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. രാജ്യത്തെല്ലായിടത്തും ക്രൈസ്തവര്‍ക്കെതിരായ അക്രമസംഭവങ്ങള്‍ പെരുകുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ വി ഡി സതീശന് പറഞ്ഞു.…
-
KeralaNewsPathanamthittaPolitics
കേരള കോണ്‍ഗ്രസ് ജോസഫ് പത്തനംതിട്ട ജില്ല പ്രസിഡന്റ് വിക്ടര്‍ ടി തോമസ് ബിജെപിയില്‍, കേരളകോണ്‍ഗ്രസ് ജില്ലാ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞു.
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: കേരള കോണ്‍ഗ്രസ് ജോസഫ് പത്തനംതിട്ട ജില്ല പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വിക്ടര്‍ ടി തോമസ് രാജിവെച്ചു. നിലവില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാനായിരുന്ന വിക്ടര്‍ ടി തോമസ്. ബിജെപിയില്‍ ചേരും.…
-
Rashtradeepam
മലയാറ്റൂര്‍ പളളിയിലെത്തി കേന്ദ്ര മന്ത്രി ജോണ്‍ ബര്‍ള, മന്ത്രിക്കൊപ്പം ബിജെപി സംസ്ഥാന ഉപാ?ദ്ധ്യക്ഷന് എ എന്‍ രാധാകൃഷ്ണനും
by NEWS DESK 3by NEWS DESK 3കൊച്ചി: മലയാറ്റൂര്‍ പളളിയില്‍ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ള സന്ദര്‍ശനം നടത്തി. മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വികസന പദ്ധതികളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനമെന്നാണ് വിവരം. മന്ത്രിക്കൊപ്പം…
