തിരുവനന്തപുരം: ദേശാഭിമാനി മുന് പത്രാധിപ സമിതി അംഗം ജി.ശക്തിധരന്റെ വെളിപ്പെടുത്തലില് അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി എം.ടി രമേശ് ആവശ്യപ്പെട്ടു. പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്ത്തിയിരുന്ന…
#BJP
-
-
KeralaNewsPoliticsThiruvananthapuram
ജെ പി നദ്ദ അനന്തപുരിയില് ; ചട്ടമ്പിസ്വാമി ജന്മസ്ഥാനക്ഷേത്രത്തില് ദര്ശനം നടത്തി
തിരുവനന്തപുരം: തലസ്ഥാനത്തെത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷന് ജഗത് പ്രകാശ് നദ്ദക്ക് ഊഷ്മള സ്വീകരണം. തിരുവനന്തപുരം വിമാനത്താവളത്തില് എത്തിയ ദേശീയ അദ്ധ്യക്ഷനെ പ്രകാശ് ജാവദേക്കര്, കെ.സുരേന്ദ്രന്, കുമ്മനം രാജശേഖരന്, വി വി…
-
CinemaKeralaMalayala CinemaNewsPolitics
സംവിധായകന് രാമസിംഹന് ബിജെപി വിട്ടു, താന് ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും എല്ലാത്തില്നിന്നും മോചിതനായി തികച്ചും സ്വതന്ത്രനായെന്നും അലി അക്ബര്
കൊച്ചി സംവിധായകന് രാമസിംഹന് അബൂബക്കറും (അലി അക്ബര്) ബിജെപി വിട്ടു. ഫെയ്സ്ബുക്കിലൂടെയാണു പാര്ട്ടി അംഗത്വം രാജിവച്ച് വിവരം രാമസിംഹന് അറിയിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റിന് അയച്ച രാജിക്കത്തും രാമസിംഹന് പങ്കുവച്ചു.…
-
KeralaNewsPolitics
ബിജെപി സംഘടന സെക്രട്ടറി സ്ഥാനത്തു നിന്ന് എം ഗണേശനെ മാറ്റി, കെ.സുഭാഷിന് സംഘടന ചുമതല, സാമ്പത്തിക തിരിമറി ഉള്പ്പെടെ ഗണേശന് ആരോപണ വിധേയനായിരുന്നു
by NEWS DESK 3by NEWS DESK 3ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം.ഗണേശനെ മാറ്റി. തിരുവനന്തപുരത്ത് പാലോട് ചേര്ന്ന സംസ്ഥാനത്തെ ആര്.എസ്.എസ് പ്രചാരകരുടെ യോത്തിലാണ് തീരുമാനം. സാമ്പത്തിക തിരിമറി ഉള്പ്പെടെ ഗണേശന് ആരോപണ വിധേയനായിരുന്നു.…
-
KeralaNewsPolitics
ഏഷ്യാനെറ്റ് റിപ്പോര്ട്ടര്ക്കെതിരെ കേസെടുത്തത് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള പോലീസ് കടന്നുകയറ്റം: കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വ്യജ മാര്ക്ക്ലിസ്റ്റ് വിവാദത്തിന്റെ വാര്ത്ത റിപ്പോര്ട്ട് ചെയ്ത റിപ്പോര്ട്ടര്ക്കെതിരെ കേസെടുത്തത് മാദ്ധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള പോലീസ് കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കെ. സുരേന്ദ്രന്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുക എന്ന…
-
CinemaKeralaMalayala CinemaNewsPolitics
നടന് ഭീമന് രഘുവും സിപിഎമ്മിലേക്ക്; മുഖ്യമന്ത്രിയെ കാണും, ബിജെപിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങള്ക്കിടയില് നിന്ന് പ്രവര്ത്തിക്കാനായില്ലെന്നും രഘു
കോഴിക്കോട്: നടന് ഭീമന് രഘുവും സിപിഎമ്മിലേക്ക്. വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയെത്തിയാലുടന് അദ്ധേഹത്തെ കാണുമെന്നും രഘു പറഞ്ഞു. ബിജെപിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങള്ക്കിടയില് നിന്ന് പ്രവര്ത്തിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ…
-
CinemaKeralaMalayala CinemaNewsPolitics
അവഗണനയിൽ മനം മടുത്തു , സംവിധായകൻ രാജസേനൻ ബി.ജെ.പി വിട്ട് സിപിഎമ്മിലേക്ക് , ഗോവിന്ദൻ മാസ്റ്ററെ കണ്ടു , പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം : സംവിധായകൻ രാജസേനൻ ബി.ജെ.പി വിടുന്നു. ഇനി സി.പി.എമ്മിലേക്ക്. ഇന്ന് തന്നെ രാജസേനന്റെ സി.പി.എം പ്രവേശന പ്രഖ്യാപനമുണ്ടാവും. സി.പി.എം പ്രവേശനത്തിന് മുന്നോടിയായി അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ…
-
NationalNews
പർവതാരോഹക മേഘ പാർമർ കോൺഗ്രസിൽ ചേർന്നു; സർക്കാർ പദ്ധതികളുടെ അംബാസിഡർ സ്ഥാനത്ത് നിന്ന് നീക്കി ബിജെപി
by NEWS DESK 3by NEWS DESK 3ഭോപ്പാല്: പര്വതാരോഹക മേഘാ പാര്മറിനെ സംസ്ഥാന സര്ക്കാര് പദ്ധതികളുടെ ബ്രാന്ഡ് അംബാസിഡര് സ്ഥാനത്ത് നിന്ന് നീക്കി. കോണ്ഗ്രസില് ചേര്ന്നതിന് പിന്നാലെയാണ് മധ്യപ്രദേശിലെ ബി.ജെ.പി. സര്ക്കാരിന്റെ നടപടി. കോണ്ഗ്രസില് ചേര്ന്ന് പിറ്റേ…
-
KeralaNationalNewsPalakkadPolitics
അര്ഹമായ സഹായം കേന്ദ്രം നല്കുന്നില്ല, സംസ്ഥാനത്തോട് അവഗണനയും ഉപദ്രവവും; മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3പാലക്കാട്: സംസ്ഥാനത്തിന് അര്ഹമായ സഹായങ്ങള് കേന്ദ്രസര്ക്കാര് നല്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പല കാര്യത്തിലും സംസ്ഥാനത്തെ അവഗണിക്കുകയും ഉപദ്രവിക്കുകയുമാണ് കേന്ദ്രം ചെയ്യുന്നത്. എങ്ങനെയൊക്കെ സംസ്ഥാനത്തെ വിഷമിപ്പിക്കാമെന്നാണ് കേന്ദ്രം നോക്കുന്നതെന്നും മുഖ്യമന്ത്രി…
-
ElectionNationalNewsNiyamasabhaPolitics
കന്നട മണ്ണില് വിധിപ്രഖ്യാപനം ഇന്ന്, നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം; 224 അംഗ നിയമസഭാ സീറ്റുകളും കോണ്ഗ്രസിനും ബിജെപിക്കും നിര്ണ്ണായകം, പ്രതീക്ഷ കൈവിടാതെ മുന്നണികള്
by NEWS DESK 3by NEWS DESK 3ബെംഗളൂരു: കര്ണാടക നിയമസഭാ തിരഞ്ഞെടുപ്പന്റെ വോട്ടെണ്ണല് ഇന്ന് നടക്കും. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല് ആരംഭിക്കും. 10 മണിയോട് കൂടി സംസ്ഥാനത്തെ ട്രെന്ഡ് വ്യക്തമാകും. 12 മണിയോട് കൂടി കര്ണാടക…
