ബിജെപി ദേശീയ നേതൃത്വം ദേശീയ സെക്രട്ടറിയായി അനില് കെ. ആന്റണിയെ പ്രഖ്യാപിച്ചു. കേരളത്തിന്റെ സഹപ്രഭാരി രാധാമോഹന് അഗര്വാളിനെ ദേശീയ ജനറല് സെക്രട്ടറിയായും നിയമിച്ചു. അതേസമയം എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനായി…
#BJP
-
-
ElectionNationalNewsPolitics
ബംഗാളില് വോട്ടെണ്ണലിനിടെ ബോംബേറ് ; ഏജന്റെുകളെ വോട്ടെണ്ണല് കേന്ദ്രത്തില് കയറാന് അനുവദിക്കാതെ ടിഎംസി, സംഘര്ഷത്തില് ഏര്പ്പെടുന്നവര്ക്ക് വലിയ തിരിച്ചടികള് ലഭിക്കുമെന്ന് ഗവര്ണര്
കൊല്ക്കത്ത: വോട്ടെണ്ണല് തുടങ്ങി. ഡയമൗണ്ട് ഹാര്ബര് വോട്ടെണ്ണല് കേന്ദ്രത്തിന് നേരെ ബോംബേറുണ്ടായി. സംസ്ഥാനത്ത് 63,229 സീറ്റുകളിലേയ്ക്കാണ് മത്സരം നടക്കുന്നത്. രാവിലെ എട്ടു മണിക്ക് ആരംഭിച്ച് പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി…
-
KeralaNewsPolitics
ഏക സിവിൽ കോഡ് വിഷയത്തിൽ ബഹുസ്വരതാ സംഗമവുമായി യു ഡി എഫ് , എൽ ഡി എഫിൽ നിന്നും ആരെയും ക്ഷണിക്കില്ലന്ന് സതീശൻ ,സെപ്തംബർ 4 മുതൽ 11 വരെ പ്രതിഷേധ പരിപാടികളും
തിരുവനന്തപുരം: ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കാൻ യു.ഡി.എഫ്. ബഹുസ്വരതാ സംഗമം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാനത്ത് ഉടനീളം പരിപാടികൾ സംഘടിപ്പിക്കുമെന്നും യുഡിഎഫ് ഘടകകക്ഷികളും വിവധ…
-
ElectionKeralaNewsPolitics
പാര്ട്ടി അവസരം നല്കിയാല് കേരളത്തില് മത്സരിക്കാന് താത്പര്യമുണ്ടെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്
കോട്ടയം: മണിപ്പുര് കലാപത്തില് കേന്ദ്ര സര്ക്കാര് ഉത്തരവാദിത്വത്തോടെയാണ് പെരുമാറുന്നതെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്. അഭിപ്രായപ്പെട്ടു. പാര്ട്ടി അവസരം നല്കിയാല് കേരളത്തില് മത്സരിക്കാന് താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏക…
-
മുംബൈ: നാല് സംസ്ഥാനങ്ങളില് പുതിയ അദ്ധ്യക്ഷന്മാരെ നിയോഗിച്ച് ബിജെപി. തെലങ്കാന, പഞ്ചാബ്, ഝാര്ഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ അദ്ധ്യക്ഷന്മാരെ നിയോഗിച്ചിരിക്കുന്നത്. തെലങ്കാനയില് ജി. കിഷന് റെഡ്ഡിയും ഝാര്ഖണ്ഡില് മുന്…
-
KeralaNewsPolitics
ഐഎന്ടിയുസി ദേശീയ സെക്രട്ടറി രാഹുല് ഗോപിദാസ് ബിജെപിയില്, ഒരു കൊല്ലം മുമ്പാണ് സെക്രട്ടറിയായത്
കണ്ണൂര്: ഐഎന്ടിയുസി ദേശീയ സെക്രട്ടറി രാഹുല് ഗോപിദാസ് ബിജെപിയില് ചേര്ന്നു. ബിജെപി കണ്ണൂര് ജില്ലാ കാര്യലയത്തില് നടന്ന ചടങ്ങില് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര് രാഹുലിനെയും അനുയായികള്ക്കും അംഗത്വം…
-
ElectionNiyamasabhaPolitics
അജിത് പവാറടക്കമുള്ളവരെ അയോഗ്യരാക്കാന് കത്തുനല്കി, എംഎവല്എമാരെ തിരികെയെത്തിക്കാനും നീക്കം
മുംബൈ:എന്സിപി പിളര്ത്തിയ അജിത് പവാറിനും സംഘത്തിനുമെതിരെ ശരത് പവാര് വിഭാഗം നിയമ നടപടികളിലേക്ക്. ശിവസേന-ബിജെപി സര്ക്കാരില് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാറിനിനേയും മന്ത്രിമാരായി ചുമതലയേറ്റ എട്ട് മറ്റു എന്സിപി എംഎല്എമാരേയും…
-
NationalNewsNiyamasabhaPolitics
അജിത് പവാര് എന്ഡിഎയില്; ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, എട്ട് എംഎല്എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
മുംബൈ: അജിത് പവാര് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പവാറിന് പുറമേ ഇതില് എട്ട് എംഎല്എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര…
-
NationalNewsNiyamasabhaPolitics
മഹാരാഷ്ട്രയില് എന്സിപി പിളര്ന്നു ; 29 എംഎല്എമാരുമായി അജിത് പവാര് എന്ഡിഎയില്
മുംബൈ: അജിത് പവാര് 29 എംഎല്എമാരുമായി എന്സിപി വിട്ടു. ബിജെപി – ശിവസേന സഖ്യത്തിനൊപ്പം ചേര്ന്നു. എന്സിപിയിലെ തലമുറ മാറ്റത്തെ തുടര്ന്ന് അജിത് പവാറിനെ പിന്തള്ളി മകള് സുപ്രിയ സുലെയെയാണ്…
-
KeralaNationalNewsPolitics
ഏക സിവില് കോഡ് ചര്ച്ചയാക്കിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട, പിന്മാറണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഏക സിവില് കോഡ് സംബന്ധിച്ച് പെട്ടെന്ന് ചര്ച്ച ഉയര്ത്തിക്കൊണ്ടുവരുന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ വിഷയത്തിലുള്ള ഏത് ചര്ച്ചയും രാജ്യത്തിന്റെ ബഹുസ്വരതയെ തകര്ക്കാനും ഭൂരിപക്ഷ…
