1. Home
  2. bjp leader

Tag: bjp leader

പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ സ​മ​രം ചെ​യ്യു​ന്ന​വ​ര്‍ മ​രി​ച്ചു വീ​ഴാ​ത്ത​തെ​ന്താ​ണ്? : ബി​ജെ​പി നേ​താ​വ്

പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ സ​മ​രം ചെ​യ്യു​ന്ന​വ​ര്‍ മ​രി​ച്ചു വീ​ഴാ​ത്ത​തെ​ന്താ​ണ്? : ബി​ജെ​പി നേ​താ​വ്

കൊ​ല്‍​ക്ക​ത്ത: പൗ​ര​ത്വ നി​യ​മ​ഭേ​ഗ​ഗ​തി​ക്കെ​തി​രാ​യി ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ള്‍​ക്കെ​തി​രെ വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി ബി​ജെ​പി നേ​താ​ല​വ് ദി​ലീ​പ് ഘോ​ഷ് വീ​ണ്ടും രം​ഗ​ത്ത്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യി ഷ​ഹീ​ന്‍​ബാ​ഗി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​നി​ട​യി​ല്‍ ആ​രും മ​ര​ണ​പ്പെ​ടാ​ത്ത​ത് എ​ന്താ​ണെ​ന്ന് ദി​ലീ​പ് ചോ​ദി​ച്ചു. നോ​ട്ടു​നി​രോ​ധ​ന കാ​ല​ത്ത് ര​ണ്ടു​മു​ത​ല്‍ മൂ​ന്നു​മ​ണി​ക്കൂ​ര്‍ വ​രെ വ​രി നി​ല്‍​ക്കു​മ്ബോ​ഴേ​ക്കും ആ​ളു​ക​ള്‍ മ​രി​ച്ചു വീ​ണി​രു​ന്നു​വെ​ന്നും…

Read More
‘ബിജെപി എന്നാല്‍ ഭാര്യയെ ജന്മനാ പേടിയുള്ളവന്‍’; ടി ജി മോഹന്‍ദാസിന്റെ ട്രോള്‍

‘ബിജെപി എന്നാല്‍ ഭാര്യയെ ജന്മനാ പേടിയുള്ളവന്‍’; ടി ജി മോഹന്‍ദാസിന്റെ ട്രോള്‍

ബിജെപി നേതാവ് ടി ജി മോഹന്‍ദാസ് ട്വിറ്ററില്‍ നല്‍കിയ മറുപടികളാണ് ഇപ്പോള്‍ സാമാഹ്യ മാധ്യമങ്ങളില്‍ ചിരി നിറയ്ക്കുന്നത്. വിഡല്‍ കാസ്ട്രോ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് മോഹന്‍ദാസിന്‍റേത് പ്രണയ വിവാഹമായിരുന്നോ എന്ന ചോദ്യത്തോടെയാണ് സംഭവം ആരംഭിക്കുന്നത്. അത് വര്‍ഷങ്ങള്‍ ഒരുപാടായില്ലേ? ഓര്‍മയില്ല എന്ന ഉത്തരമാണ് മോഹന്‍ദാസ് നല്‍കിയത്. അതിനൊപ്പം…

Read More
error: Content is protected !!