ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ ബിസ്മി സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സുപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചുവരികയാണ്.
Tag:
