മലബാര്‍ ക്രിസ്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അപകടകരമായി വാഹനം ഓടിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. വിഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. വിഡിയോ ദൃശ്യങ്ങളില്‍ നിന്നും കണ്ടാല്‍ അറിയുന്നവര്‍ക്കെതിരെയാണ് കേസെടുത്തത്.…
Tag:
