ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ. 71 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ പോളിങ്ബൂത്തിലെത്തുന്നത്. അതേസമയം പോരാട്ടം കടുത്തതോടെ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തുന്ന കാഴ്ച്ചയാണ് പ്രചാരണ വേദികളില്‍ കണ്ടത്. തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നറിയിപ്പ് നല്‍കിയെങ്കിലും…