ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചയായ നാലാം തവണയാണ് ബിഹാര്‍ സര്‍ക്കാരിന്റെ അമരത്തേക്ക് നിതീഷ് കുമാര്‍ എത്തുന്നത്. വൈകുന്നരം നാലരക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍…
#bihar election 2020
-
-
ElectionNationalNewsPoliticsPolitrics
വോട്ടെണ്ണലില്‍ ക്രമക്കേടെന്ന് ആരോപണം; മഹാസഖ്യം നിയമനടപടിക്ക് ? കോടതിയെ സമീപിച്ചേക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംവോട്ടെണ്ണല് ക്രമക്കേടില്‍ കോടതിയെ സമീപിക്കാന്‍ മഹാസഖ്യം. പാറ്റ്ന ഹൈക്കോടതിയെയോ, സുപ്രീം കോടതിയേയോ സമീപിക്കാനാണ് ആലോചിക്കുന്നത്. നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് ആര്‍ജെഡി അറിയിച്ചു. ബിഹാര്‍ വോട്ടെണ്ണല്‍ അട്ടിമറി ശ്രമം നടക്കുന്നതായി…
-
ElectionNationalNewsPolitics
ബിഹാര്‍ തെരഞ്ഞെടുപ്പ്; 60% വോട്ടെണ്ണി; ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം മറികടന്ന് എന്‍ഡിഎ
by രാഷ്ട്രദീപംby രാഷ്ട്രദീപംബിഹാര് തെരഞ്ഞെടുപ്പില്‍ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം മറികടന്ന് എന്‍ഡിഎ. ആദ്യ മണിക്കൂറുകളില്‍ മുന്നേറിയ മഹാസഖ്യം നാലില്‍ ഒന്ന് വോട്ട് എണ്ണിത്തീര്‍ന്നതോടെ പിന്നോട്ടു പോവുകയായിരുന്നു. അന്‍പതോളം മണ്ഡലങ്ങളില്‍ ഭൂരിപക്ഷം അഞ്ഞൂറിനും…
-
ElectionKeralaNewsPolitics
ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചു; മഹാസഖ്യത്തിന് പ്രതീക്ഷിച്ച നേട്ടമില്ലെന്ന് കുഞ്ഞാലിക്കുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംബിഹാറില് ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പ്രതീക്ഷിച്ച നേട്ടം മഹാസഖ്യം ഉണ്ടാക്കിയില്ല. ഇന്ത്യന്‍ രാഷ്ട്രീയം ഭാവിയില്‍ ബിജെപിക്ക് സുഖകരമാവില്ലെന്ന സൂചനയും ബിഹാറില്‍ നിന്നും വരുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.…
-
ElectionNationalNewsPolitics
സഖ്യം പിഴച്ചില്ല: 19 ഇടത്ത് ലീഡ്; മഹാസഖ്യത്തില്‍ നേട്ടം കൊയ്ത് ഇടതുപാര്‍ട്ടികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംബിഹാറില് ഇടതുപക്ഷത്തിന് മുന്നേറ്റം. ഈ തിരഞ്ഞെടുപ്പോടെ ഇടതുപാര്‍ട്ടികള്‍ വീണ്ടും ശ്രദ്ധേയമാവുകയാണ്. ഇക്കുറി മഹാസഖ്യത്തിന് ഒപ്പമാണ് ഇടതുപാര്‍ട്ടികളുടെ പോരാട്ടം. സിപിഐ (16 സീറ്റ്) സിപിഐഎം (4 സീറ്റ്) എന്നിങ്ങനെയാണ് മത്സരിക്കുന്നത്. മുന്‍പ്…
-
ElectionNationalNewsPolitics
ബിഹാറില്‍ എന്‍ഡിഎ കുതിപ്പ്; കേവലഭൂരിപക്ഷം കടന്നു, ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി
by രാഷ്ട്രദീപംby രാഷ്ട്രദീപംബിഹാര് നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ലീഡ് നില കേവല ഭൂരിപക്ഷം കടന്നു. നിലവില്‍ 125 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 243 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ ജയിക്കണം. ബിജെപി…
-
By ElectionNationalNewsPolitics
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; അവസാന ഘട്ടമായ ഇന്ന് 78 മണ്ഡലങ്ങളില്‍ വിധി നിര്‍ണയം
by രാഷ്ട്രദീപംby രാഷ്ട്രദീപംബിഹാര് നിയമസഭാ തെരഞ്ഞെടുപ്പിലെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ ഇന്ന് 78 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്. വടക്കന്‍ ബിഹാറിലെ 2.35 കോടിയിലേറെ വോട്ടര്‍മാരാണ് ഇന്ന് അവസാനഘട്ടത്തില്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. 1204 സ്ഥാനാര്‍ത്ഥികളുടെ…
-
ElectionNationalNewsPolitics
ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംബിഹാറില് രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. സീമാഞ്ചല്‍ മേഖലയില്‍ ഉള്‍പ്പെടെ 94 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വിയാദവ് മല്‍സരിക്കുന്ന രാഘോപുരും സഹോദരന് തേജ്പ്രതാപ് യാദവ് ജനവിധി തേടുന്ന ഹസന്പുരയും…
-
ElectionNationalNewsPolitics
ബിഹാര്‍; രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംബിഹാര് നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 17 ജില്ലകളിലെ 94 സീറ്റുകളിലാണ് ചൊവ്വാഴ്ച്ച വോട്ടെടുപ്പ് നടക്കുന്നത്. ആര്‍ജെഡി 56 ഉം ബിജെപി 46 ഉം ജെഡിയു…
-
ElectionNationalNewsPolitics
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി: ജനവിധി തേടി മുന്‍മുഖ്യമന്ത്രിയും
by രാഷ്ട്രദീപംby രാഷ്ട്രദീപംബിഹാര് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്. മാവോയിസ്റ്റ് ബാധിത മേഖലകളില്‍ 5 മണിക്ക് വോട്ടിംഗ് അവസാനിക്കും. 71…
- 1
- 2