ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയാകും. ബിഹാര്‍…
#bihar assembly election
-
-
NationalNewsPoliticsPolitrics
ശിവസേനയെ ‘ശവ്സേന’യെന്ന് പരിഹസിച്ച് അമൃത ഫഡ്നവിസ്; നിങ്ങളുടെ പേരിലെ ‘എ’ എന്ന അക്ഷരം എത്ര വിലപ്പെട്ടതാണെന്ന് തിരിച്ചറിയണം, ചൂടന്‍ മറുപടിയുമായി ശിവസേന
by രാഷ്ട്രദീപംby രാഷ്ട്രദീപംശിവസേനയെ ശവ്സേനയെന്ന് വിളിച്ച് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസിന്റെ ഭാര്യ അമൃത ഫഡ്നവിസ്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ തോല്‍വിയെ തുടര്‍ന്നാണ് ശവ്സേനയെന്ന് അമൃത ഫഡ്നവിസ് പാര്‍ട്ടിയെ വിശേഷിപ്പിച്ചത്. അതേസമയം അമൃതയുടെ…
-
NationalNewsPolitics
ബിഹാര്‍ മന്ത്രിസഭാ രൂപീകരണം; എന്‍ഡിഎയുടെ ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ന്; പ്രധാനവകുപ്പുകളും സ്പീക്കര്‍ സ്ഥാനവും ആവശ്യപ്പെട്ട് ബിജെപി
by രാഷ്ട്രദീപംby രാഷ്ട്രദീപംബിഹാറിലെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് എന്‍ഡിഎയുടെ ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. പുതിയ സര്‍ക്കാരിന്റെ ഘടന, ഘടകക്ഷികളുടെ പ്രാതിനിത്യം എന്നിവ യോഗത്തില്‍ ചര്‍ച്ച വിഷയമാകും. അതൃപ്തിയുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍…
-
ElectionNationalNewsPolitics
ബിഹാറും പിടിച്ച് എന്‍ഡിഎ; ജെഡിയുവിന് വന്‍ തിരിച്ചടി
by രാഷ്ട്രദീപംby രാഷ്ട്രദീപംബിഹാറില് എന്‍ഡിഎ ഭരണം നിലനിര്‍ത്തി. ബിജെപി 74 സീറ്റും, ജെഡിയു 43 സീറ്റും, വിഐപിയും എച്ച്എഎമ്മും നാല് സീറ്റും നേടി. 75 സീറ്റ് നേടി ആര്‍ജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.…
-
NationalNewsPolitics
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം; ലീഡ് ഉയര്‍ത്തി എന്‍ഡിഎ സഖ്യം, മഹാസഖ്യത്തിന് മേല്‍ക്കൈ നഷ്ടമായി
by രാഷ്ട്രദീപംby രാഷ്ട്രദീപംബിഹാര് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഡ് ഉയര്‍ത്തി എന്‍ഡിഎ സഖ്യം. ഒടുവില്‍ പുറത്തുവരുന്ന ഫലമനുസരിച്ച് എന്‍ഡിഎ 119 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മഹാസഖ്യം 116 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചത്…
-
ElectionNationalNewsPolitics
ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് 28 ന്; പ്രവചനങ്ങള്‍ അപ്രസ്ക്തമാക്കി ത്രികോണ മത്സരം, 26 ന് ആദ്യഘട്ട പ്രചരണം അവസാനിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രവചനങ്ങള് അപ്രസ്ക്തമാക്കി ബിഹാറില്‍ വിവിധ മണ്ഡലങ്ങളില്‍ ത്രികോണ പോരാട്ടം കാഴ്ചവച്ച് എല്‍ജെപി. 71 നിയമസഭാ മണ്ഡലങ്ങളിലാണ് 28 ന് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. വ്യക്തമായ മുന്‍ തൂക്കം ആദ്യഘട്ട പ്രചാരണത്തില്‍…
-
ElectionNationalNewsPolitics
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചാരണങ്ങളില്‍ ഇന്ന് മുതല്‍ പ്രധാനമന്ത്രിയും സജീവമാകും; മോദിയുടെ നിലപാടുകള്‍ ഉറ്റുനോക്കി നേതാക്കള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് മുതല്‍ സജീവമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ആദ്യയോഗം രാവിലെ ഒന്‍പതരയ്ക്ക് ബിഹാറിലെ റൊത്താസിലെ സുവാരയിലുള്ള ബിയാദ മൈതനത്ത് നടക്കും. പതിനൊന്നരയ്ക്ക്…
-
ElectionNationalNewsPolitics
ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: വോട്ടെടുപ്പ് മൂന്ന് ഘട്ടമായി, പോളിംഗ് സമയം കൂട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംബീഹാറില് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണന്. മൂന്ന് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പൂര്‍ത്തിയാക്കുക. ഒക്ടോബര്‍ 28, നവംബര്‍ 3, നംവബര്‍ ഏഴ് എന്നിങ്ങനെ…
