ബെവ്കോ മദ്യത്തിനുള്ള ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം ബുധനാഴ്ച ആരംഭിച്ചേക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തിലെ എട്ട് ഔട്്ലെറ്റുകളിലായിരിക്കും ഓണ്‍ലൈന്‍ പേയ്മെന്റ് ആരംഭിക്കുക. ഔട്്ലെറ്റുകള്ക്കു മുന്നിലെ ആള് തിരക്കിലുള്ള ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചത്തലത്തിലാണ്…
Tag:
