കൊല്ലം: വയോധികയെ മര്‍ദിച്ച മരുമകള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ്. കൊല്ലം തേവലക്കര നടുവിലക്കരയില്‍ നടന്ന സംഭവത്തിലാണ് പോലീസ് ഇടപെടല്‍.കസേരയില്‍ ഇരിക്കുന്ന 80കാരിയായ വയോധികയെ മരുമകള്‍ തള്ളി തള്ളി താഴെയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലാണ്…
Tag:
#BEAT UP
-
-
കോഴിക്കോട്: പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥിയെ അധ്യാപകന് ക്രൂരമായി മര്‍ദിച്ചതായി പരാതി. പേരാമ്പ്ര വടക്കുമ്പാട് യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനാണ് മര്‍ദനമേറ്റത്. ക്ലാസില്‍ മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് അധ്യാപകന്…
