മലപ്പുറം: പുതുതലമുറയെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതിന് സിപിഐഎമ്മിന്റെ ബാലസംഘം മാതൃകയില്‍ ബാലകേരളം രൂപീകരിക്കാനൊരുങ്ങി മുസ്ലീം ലീഗ്. അഞ്ചിനും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഈ വിഭാഗത്തിന്റെ ഭാഗമാക്കി രാഷ്ട്രീയവും ധാര്‍മികവുമായ പാഠങ്ങള്‍…
Tag: