മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രിക്ക് തറക്കല്ലിട്ടു.വര്‍ഷങ്ങളായി കാലാമ്പൂര് സെന്‍മേരിസ് യാക്കോബായ പള്ളിയുടെ അധീനതയിലുള്ള മുറിയിലാണ് ആശുപത്രി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. കാലാമ്പൂര് കവലയ്ക്ക് സമീപം പഞ്ചായത്തിന്റെ അധീനതലയുള്ള 5 സെന്റ് സ്ഥലമാണ്…
Tag:
#ayavana panchayath
-
-
ErnakulamLOCAL
വാക്ക് പാലിച്ച് മാത്യു കുഴല്നാടന്; വേനല്‍ മഴയില്‍ നാശം വിതച്ച ആയവന പഞ്ചായത്തിലെ വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: വേനല്‍ മഴയിലും കനത്ത കാറ്റിലും നാശം വിതച്ച ആയവന പഞ്ചായത്തിലെ വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 14ാം വാര്‍ഡിലെ തോട്ടഞ്ചേരി തൂക്കുപാലം കോളനിയിലെ മൂഴിക്കതണ്ടേല് രാജന്റെ വീടിന്റെ വാര്‍ക്ക…