കാസര്‍കോട്: കഴിഞ്ഞ അഞ്ച് മാസത്തിനിടെ കാസര്‍കോട് ജില്ലയില്‍ 3,502 പേരെ തെരുവ് നായ ആക്രമിച്ചു. ജനുവരിയില്‍ 555, ഫെബ്രുവരിയില്‍ 696, മാര്‍ച്ചില്‍ 757, ഏപ്രിലില്‍ 647, മെയില്‍ 658, എന്നിങ്ങനെയാണ്…
#Attacked
-
-
DeathKollamKottayam
കോട്ടയത്തും കൊല്ലത്തും കാട്ടുപോത്ത് ആക്രമണത്തില്‍ മൂന്ന് മരണം; മലപ്പുറത്ത് കരടി ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു
കോട്ടയം: എരുമേലിയിലും കൊല്ലം അഞ്ചലിലുമുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു. കോട്ടയം എരുമേലിയില്‍ കണമല പുറത്തേല്‍ ചാക്കോച്ചന് (70), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചലില്‍ ഇടമുളയ്ക്കല്‍…
-
CinemaPolice
കൊച്ചിയില്‍ പൊലീസ് സംഘത്തിന് നേരെ ആക്രമണം; സിനിമ പ്രവര്‍ത്തകര്‍ പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പൊലിസിനുനേരെ അക്രമം നടത്തിയ സിനിമാ പ്രവര്‍ത്തകര്‍ പിടിയില്‍. തൃശ്ശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുല്‍ രാജ് എന്നിവരാണ് പിടിയിലായത്. എറണാകുളം നോര്‍ത്ത് പാലത്തിനടിയില്‍ പരിശോധനക്കെത്തിയ സിഐക്കും സംഘത്തിനും…
-
HealthKeralaNewsThiruvananthapuram
മദ്യലഹരിയില്‍ ഡോക്ടര്‍ക്ക് നേരെ സിപിഎം നേതാവിന്റെ ആക്രമണം; ഡോക്ടറെ മുറിയില്‍ പൂട്ടിയിട്ടു, സംഭവം തലസ്ഥാന നഗരിയില്‍
തിരുവനന്തപുരം: മദ്യലഹരിയില്‍ സിപിഎം പ്രാദേശിക നേതാവ് ഡോക്ടറെ ആക്രമിച്ചതായി പരാതി. പൊഴിയൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഡോക്ടറെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. മെഡിക്കല്‍ ഓഫീസറായ ഡോ. ജെയിന് ഇതുസംബന്ധിച്ച് പൊഴിയൂര്‍ പോലീസില്‍…
-
KeralaNationalNews
തമിഴ്നാട്ടിലെ റേഷന്‍ കട ആക്രമിച്ച് അരിക്കൊമ്പന്, രാത്രിയോടെ അരിക്കൊമ്പന് ഉള്‍വനത്തിലേക്ക് തിരികെ പോയി
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: തമിഴ്നാട്ടിലെ റേഷന്‍കടയില്‍ അരിക്കൊമ്പന് ആക്രമണം. തമിഴ്നാട്ടിലെ മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍കടയാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തു. എന്നാല്‍ കടയില്‍ നിന്നും അരി എടുത്തിട്ടില്ല. രാത്രിയോടെ അരിക്കൊമ്പന്…
-
KottayamPoliticsYouth
ഡിസിസി പ്രസിഡന്റിന് ജയ് വിളിച്ചതോടെ തര്‍ക്കം, ജില്ലാ സമ്മേളനത്തിനിടെ തമ്മിലടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കോട്ടയം: ജില്ലാ സമ്മേളനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഡിസിസി പ്രസിഡന്റിനെ അനുകൂലിച്ചതാണ് വഴക്കിന് കാരണം. പരിപാടിക്കിടെയില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ പ്രസിഡന്റിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. ഇതേ…
-
CourtErnakulamPolice
മാതാപിതാക്കളെ കുറിച്ച് മോശമായി പറഞ്ഞു, പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു; യുവാവ് പിടിയില്‍
കൊച്ചി: ഇന്‍സ്റ്റഗ്രാം മെസേജിന്റെ പേരില്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച കേസില്‍ യുവാവ് പിടിയില്‍. പച്ചാളം സെമിത്തേരിമുക്ക് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പൊന്നാനി പള്ളിപ്പടി മൂത്തേടത്ത് വീട്ടില്‍ മിലനെയാണ് (22) പൊലീസ് അറസ്റ്റ്…
-
KollamPolicePolitics
മദ്യലഹരിയില്‍ പൊലീസിന് നേരെ കൈയ്യേറ്റം, എസ്എഫ്ഐ ഏരിയ പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റില്‍
കൊട്ടാരക്കര: മദ്യലഹരിയില്‍ ബൈക്ക് ഓടിക്കുകയും പൊലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതിന് എസ്എഫ്ഐ ഭാരവാഹികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. എസ്എഫ്ഐ കൊട്ടാരക്കര ഏരിയ പ്രസിഡന്റ് അജു (23), സെക്രട്ടറി അലീം…
-
KollamPolice
കൊട്ടിയത്ത് കശുവണ്ടി ഫാക്ടറിക്ക് നേരെ ആക്രമണം; ഒരാള്‍ പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കൊട്ടിയത്ത് സ്വകാര്യ കശുവണ്ടി ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ പിടിയില്‍. തഴുത്തല സ്വദേശി ഷിജാസിനെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു എട്ടംഗ സംഘം അയത്തില്‍ സ്വദേശി…
-
KollamPolice
ഡ്രൈവിംഗ് പരിശീലനത്തിനിടെ യുവതിയെ പരിശീലക സ്ക്രൂഡ്രൈവറുപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു; പൊലീസ് കേസെടുത്തു
കൊല്ലം: ഡ്രൈവിംഗ് പരിശീലനത്തിനിടെ പിഴവു വരുത്തിയ യുവതിയെ പരിശീലക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കൊല്ലം പള്ളിമുക്ക് സ്വദേശിനി ഷൈമക്കെതിരെയാണ് ആരോപണം. മര്‍ദ്ദന വിവരം പുറത്ത് പറഞ്ഞാല്‍ ലൈസന്‍സ് ലഭിക്കുന്നതിന് തടസ്സമുണ്ടാക്കുമെന്ന്…
