മംഗലാപുരം: പൗരത്വ നിയമത്തിനെതിരായ മംഗലാപുരത്ത് സംഘടിപ്പിച്ച പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്പ് നടത്തിയതായി സൂചനയുണ്ട്. എന്നാല്‍ റബര്‍ ബുള്ളറ്റാണ് പ്രയോഗിച്ചതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് വെടിവെപപ്പില്‍…
#Attack
-
-
Crime & CourtKeralaPoliticsRashtradeepamThrissur
തൃശൂർ കേരളവർമ കോളജിൽ എബിവിപി പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: പൗരത്വം ഭേദഗതി ബില്ലിനെ അനുകൂലിച്ച് എബിവിപി സെമിനാര്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ തൃശൂര്‍ കേരളവര്‍മ കോളജില്‍ സംഘര്‍ഷം. എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് രണ്ടു എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവശരാക്കി.…
-
NationalRashtradeepam
പൗരത്വഭേദഗതി നിയമം: പശ്ചിമബംഗാളിലും പ്രതിഷേധം ആളിക്കത്തുന്നു: അഞ്ച് തീവണ്ടികളും 15 ബസ്സുകളും അഗ്നിക്കിരയാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ക്കത്ത: പൗരത്വ നിയമത്തിനെതിരായി പശ്ചിമ ബംഗാളില്‍ സംഘര്‍ഷം വീണ്ടും ശക്തമാകുന്നു. കോന എക്പ്രസ്വേയിലും ഹൗറയിലെ എന്‍.എച്ച് 6ലുമാണ് സംഘര്‍ഷങ്ങള്‍ ഉണ്ടായിരിക്കുന്നത്. ബംഗാളില്‍ സന്ക്റെയില് റെയില്‍വേ സ്റ്റേഷന് പ്രതിഷേധക്കാര്‍ തീയിട്ടു. ആളില്ലാത്ത…
-
NationalRashtradeepam
ജെഎൻയു വൈസ് ചാന്‍സലറിനെ വിദ്യാർത്ഥികൾ ആക്രമിച്ചതായി പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: ജെഎൻയു വൈസ് ചാന്‍സലര്‍ ഡോ. ജഗദീഷ് കുമാറിനെ വിദ്യാർത്ഥികൾ ആക്രമിച്ചതായി പരാതി. ക്യാമ്പസിൽ സന്ദർശനം നടത്തുനിടെ 15 ഓളം വിദ്യാർത്ഥികൾ ആക്രമിച്ചതായി ഡോ. എം. ജഗദീഷ് കുമാർ പരാതിപ്പെട്ടു.…
-
Crime & CourtKeralaRashtradeepamThiruvananthapuram
പാളയത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ സ്ത്രീക്കുനേരെ അതിക്രമം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നഗരമധ്യത്തില്‍ പാളയത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ സ്ത്രീക്കുനേരെ അതിക്രമം കാണിച്ചയാൽ പിടിയിൽ. ഇന്ന് രാവിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചശേഷം കൈകഴുക്കുന്നതിനിടെയാണ് സ്ത്രീക്ക് നേരെ അതിക്രമം നടന്നത്. ഹോട്ടൽ…
-
Crime & CourtKeralaThiruvananthapuram
മാധ്യമപ്രവര്‍ത്തകനെ മുഖത്തടിച്ചും തെറിവിളിച്ചും പോലീസുകാരി, മാനസികാസ്വാസ്ഥ്യമെന്ന് പൊലീസ്.
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് നേരെ വനിതാ പോലീസിന്റെ കൈയേറ്റവും തെറിവിളിയും. ജയ്ഹിന്ദ് ചാനലിന്റെ ക്യാമറാമാനെയാണ് വനിതാ പോലീസ് കൈയ്യേറ്റം ചെയ്തതും തെറിവിളിച്ചതും. മുഖത്തടിയേറ്റ ക്യാമറാമാന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.…
-
NationalVideos
വിവാഹത്തിനിടെ ഘോഷയാത്രയെച്ചൊല്ലി തർക്കം: വരന്റെയും വധുവിന്റെയും വീട്ടുകാര്‍ ഏറ്റുമുട്ടി: വീഡിയോ
by രാഷ്ട്രദീപംby രാഷ്ട്രദീപംസൂര്യപേട്ട(തെലങ്കാന): വിവാഹത്തിനിടെ വധുവിന്റെയും വരന്റെയും വീട്ടുകാര്‍ തമ്മില്‍ അടിപിടി. സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ സൂര്യപേട്ടയിലാണ് സംഭവം. അജയ്-ഇന്ദ്രജ എന്നിവരുടെ വിവാഹ ചടങ്ങില്‍ ഘോഷയാത്രയെച്ചൊല്ലിയാണ് ഇരുവീട്ടുകാരും…
-
Crime & CourtNational
ലൈംഗികാതിക്രമം : പൊലീസില്‍ പരാതി നല്‍കിയതിന് വിദ്യാര്‍ത്ഥിനിയ്ക്കും മാതാവിനും നേരെ ഗുണ്ടാക്രമണം
by രാഷ്ട്രദീപംby രാഷ്ട്രദീപംഗൂഡല്ലൂര് : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം . പൊലീസില്‍ പരാതി നല്‍കിയതിന് വിദ്യാര്‍ത്ഥിനിയ്ക്കും മാതാവിനും നേരെ ഗുണ്ടാക്രമണം . ഗൂഡല്ലൂരിലാണ് സംഭവം. ഗൂഡല്ലൂര്‍ വിമലഗിരിയില്‍ പ്ലസ് വണ്ണിന്…
-
National
ജമ്മു കാഷ്മീരില്‍ സ്വര്‍ണക്കടയ്ക്ക് നേരെ ഭീകരാക്രമണം
by രാഷ്ട്രദീപംby രാഷ്ട്രദീപംബാരാമുള്ള: ജമ്മു കാഷ്മീരിലെ ബാരാമുള്ളയില്‍ സ്വര്‍ണക്കടയ്ക്കു നേരെ ഭീകരര്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. സ്വര്‍ണക്കടയ്ക്കു മുന്പിലെത്തിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ കൂടുതല്‍…
-
National
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംശ്രീനഗര്: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പ്രദേശവാസികളുടെ നില ഗുരുതരമാണ്. ശ്രീനഗറിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റ് മേഖലയിലാണ് ഗ്രനേഡ് ആക്രമണം…
