തിരുവനന്തപുരം: രാത്രി ഫുട്ബോള്‍ മത്സരം കണ്ട ശേഷം സുഹൃത്തിനൊപ്പം സൈക്കിളില്‍ മടങ്ങുകയായിരുന്ന യുവതിക്കു നേരെ തലസ്ഥാനത്ത് ആക്രമണം, പ്രതി പിടിയില്‍. ചൊവ്വ രാത്രി 11 മണിയോടെ കനകക്കുന്നിനു സമീപമാണ് ആക്രമണമുണ്ടായത്.…
#Attack
-
-
Crime & CourtErnakulamKeralaLOCALNewsPolice
കാക്കനാട് സെക്യൂരിറ്റി ജീവനക്കാരന് സ്വിഗ്ഗി വിതരണക്കാരുടെ ക്രൂരമര്‍ദനം; അഞ്ച് പേര് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3കൊച്ചി കാക്കനാട് സെക്യൂരിറ്റി ജീവനക്കാരന് സ്വിഗ്ഗി വിതരണക്കാരുടെ ക്രൂരമര്‍ദനം. കേസില്‍ അഞ്ചുപേരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പോലിസ് പറയുന്നു. ഭക്ഷണ വിതരണത്തിന്…
-
ErnakulamPolice
ഫുട്ബോള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ തമ്മില്‍ തര്‍ക്കം; മകനുമായി വഴക്കിട്ട പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് യുവതി, പിതാവിന്റെ പരാതിയില്‍ കേസെടുത്ത് പോലീസ്
by NEWS DESK 3by NEWS DESK 3കൊച്ചി: ഫുട്ബോള്‍ ഗ്രൗണ്ടില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സ്ത്രീയ്ക്ക് എതിരെ കേസെടുത്ത് പോലീസ്. തേവയ്ക്കല്‍ സ്വദേശി സുനിത അഫ്സലിനെതിരെയാണ് കേസ്. പരിക്കേറ്റ ആറാം ക്ലാസില്‍ പഠിക്കുന്ന തേവയ്ക്കല്‍ സ്വദേശി സഹദ്…
-
Crime & CourtKeralaNewsPolice
കുടുംബക്കോടതിയില്‍ വിവാഹ മോചനത്തിന് എത്തിയ യുവതിക്ക് വെട്ടേറ്റു; ഭര്‍ത്താവ് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3പാലക്കാട്: വിവാഹ മോചനനടപടികള്ക്കായി ഒറ്റപ്പാലം കുടുംബ കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. ബൈക്കില്‍ കോടതിയല്‍ എത്തിയ യുവതിയെ ഭര്‍ത്താവ് രഞ്ജിത്താണ്വെട്ടിപ്പരിക്കേല്പ്പിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം.…
-
Crime & CourtKollamPolice
കൊല്ലത്ത് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു; അഞ്ചുപേര്‍ക്കെതിരെ കേസ്, മര്‍ദ്ധന ദൃശ്യങ്ങള്‍ പുറത്ത്
by NEWS DESK 3by NEWS DESK 3കൊല്ലം: സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. കൊല്ലം നിലമേല്‍ യൂണിയന് കോര്‍പ്പ് സൂപ്പര്‍ മാര്‍ട്ട് ഉടമ ഷാനിനാണ് മര്‍ദ്ദനമേറ്റത്. വ്യക്തിവിരോധമാണ്…
-
Crime & CourtKeralaLOCALNewsPoliceThrissur
തൃശ്ശൂരില്‍ ധ്യാനകേന്ദ്രത്തിന് മുന്നില്‍ കൂട്ടത്തല്ല്, സംഘര്‍ഷം വിശ്വാസികളും സഭ ബന്ധം ഉപേക്ഷിച്ചവരും തമ്മില്‍
by NEWS DESK 3by NEWS DESK 3മുരിയാട് ധ്യാനകേന്ദ്രത്തിന് മുന്നില്‍ കൂട്ടത്തല്ല്. എംപവര്‍ ഇമ്മാനുവല്‍ ധ്യാന കേന്ദ്രത്തിലെ വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കാറില്‍ സഞ്ചരിച്ച കുടുംബത്തെ തല്ലിചതച്ചതായും പരാതിയുണ്ട്. മുരിയാട് കപ്പാരക്കടവ്…
-
Crime & CourtKeralaKollamLOCALNewsPolice
കൊല്ലത്ത് ബ്ലേഡ് മാഫിയയുടെ അക്രമം; നടുറോഡില്‍ യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു
by NEWS DESK 3by NEWS DESK 3കൊല്ലം അഞ്ചലില്‍ നടുറോഡില്‍ യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമര്‍ദ്ദനം. പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു വിഷ്ണുവിനെ തല്ലി ചതച്ചത്. ഏരൂര്‍ സ്വദേശിയായ ചിത്തിര ഷൈജുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ്…
-
Crime & CourtKeralaKozhikodeLOCALNewsPolice
ഫ്രൂട്സ് സ്റ്റാളിലേക്ക് ലോഡ് സ്വയം ഇറക്കി; ഉടമയെ ചുമട്ടു തൊഴിലാളികള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി, സ്വന്തമായി ലോഡിറക്കിയാല്‍ ഇനിയും ആക്രമിക്കുമെന്ന് ഭീഷണി
by NEWS DESK 3by NEWS DESK 3കോഴിക്കോട് നരിക്കുനിയില്‍ ഫ്രൂട്സ് സ്റ്റാള്‍ ഉടമയെ സ്വയം ലോഡിറക്കിയതിന്റെ പേരില്‍ ചുമട്ടു തൊഴിലാളികള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. നരിക്കുനിയില്‍ ഫ്രൂട്ട് സ്റ്റാള്‍ നടത്തുന്ന സദഖത്തുള്ള തിങ്കളാഴ്ച ഉച്ചക്ക് കടയില്‍…
-
EducationElectionErnakulamPolicePolitics
മൂവാറ്റുപുഴയില്‍ സഖാക്കള്‍ ഇനി തമ്മില്‍ തല്ലില്ല, കേസുകള്തുടരും, നിര്‍മ്മലയില്‍ തുടങ്ങിയ സംഘര്‍ഷത്തിന് സിപിഎം സിപിഐ ഉഭയകക്ഷിചര്‍ച്ചയില്‍ പരിഹാരം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ സഖാക്കള്‍ ഇനി തമ്മില്‍ തല്ലില്ല, നിര്‍മ്മലയില്‍ തുടങ്ങിയ സംഘര്‍ഷത്തിന് സിപിഎം സിപിഐ ഉഭയകക്ഷിചര്‍ച്ചയില്‍ പരിഹാരമായി. തെരഞ്ഞെടുപ്പ് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് തുടര്‍ പ്രശ്നങ്ങളിനിയില്ല. കോളേജ് യൂണിയന് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
ട്യൂഷന് കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിക്ക് നേരെ ആക്രമണം; മാല പൊട്ടിക്കാനുള്ള ശ്രമമെന്ന് പൊലീസ്
by NEWS DESK 3by NEWS DESK 3ട്യൂഷന് കഴിഞ്ഞ് കൂട്ടുകാരികള്‍ക്കൊപ്പം മടങ്ങി വരികയായിരുന്ന പെണ്‍കുട്ടിയെ സ്കൂട്ടറിലെത്തിയ സംഘം ആക്രമിച്ചുവെന്ന് പരാതി. നെയ്യാറ്റിന്‍കര തൊഴുക്കല്‍ പുളിമൂട്ടിലാണ് സംഭവം. പ്ലസ് വണില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്. മാല…
