കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിന് 14 സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് . കരിങ്കൊടി പ്രതിഷേധക്കാരെ ആക്രമിച്ചതിനാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ഹെല്‍മെറ്റ്, ചെടിച്ചട്ടി, ഇരുമ്പ് വടി…
#Attack
-
-
KeralaKozhikode
സാമ്പത്തിക ഇടപാടുകളെ ചൊല്ലി തര്‍ക്കo, യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : പേരാമ്പ്രയില്‍ സെയില്‍സ്ഗേളായി ജോലി ചെയ്യുന്ന യുവതിക്ക് ക്രൂരമര്‍ദനം. കടയുടമ പൂട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി. സാമ്പത്തിക ഇടപാടുകളെ ചൊല്ലി കടയുടമയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കടയുടമയും ബന്ധുക്കളും ചേര്‍ന്ന്…
-
ഗുരുവായൂര്‍:ആനയുടെ കുത്തേറ്റ് പാപ്പാന് മരിച്ചു. ആനക്കോട്ടയില്‍ കൊമ്പന് ചന്ദ്രശേഖരന്റെ കുത്തേറ്റ രണ്ടാം പാപ്പാന് എ.ആര്.രതീഷ് ആണ് മരിച്ചത്. അപകടകാരിയായ ഒറ്റക്കൊമ്പനെ 25 വര്‍ഷമായി പുറത്തിറക്കിയിരുന്നില്ല. 2ചട്ടം പഠിപ്പിച്ചശേഷം അടുത്തിടെയാണ് എഴുന്നള്ളിച്ച്…
-
KeralaPoliceThiruvananthapuram
പെരുമാതുറയില്‍ വീടുകള്‍ക്കുനേരെ ബോംബെറിഞ്ഞ മൂന്നുപേര്‍ പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പെരുമാതുറയില്‍ വീടുകള്‍ക്കുനേരെ ബോംബെറിഞ്ഞ മൂന്നുപേര്‍ പിടിയില്‍. ആലംകോട് സ്വദേശികളായ ആകാശ്, അബ്ദുല്‍ റഹ്മാന്, സഫീര്‍ എന്നിവരാണ് പിടിയിലായത്. പെരുമാതുറ മാടന്‍വിളയില്‍ ഇന്നലെ രാത്രിയില്‍ 12 മണിക്കാണ് ആക്രമണO രണ്ടുപേര്‍ക്ക്…
-
KannurKeralaPolice
കണ്ണൂരില്‍ മാവോയിസ്റ്റുകള്‍ വാച്ചര്‍മാര്‍ക്കു നേരെ നിറയൊഴിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: ആറളത്ത് വനംവകുപ്പ് വാച്ചര്‍മാര്‍ക്കുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍ ചാവച്ചിയിലാണ് വെടിവയ്പ്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് വനംവകുപ്പ്് ഉദ്യോസ്ഥര്‍ പറഞ്ഞു.കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മലയോര മേഖലയില്‍…
-
തൃശൂര്‍: ഒല്ലൂര്‍ സെന്ററില്‍ കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്‍ക്ക് യുവാക്കളുടെ മര്‍ദനം. ഹെല്‍മറ്റ് കൊണ്ട് ഡ്രൈവറുടെ തലയ്ക്കടിച്ചു. ഗതാഗതക്കുരുക്കില്‍ ബസ് ക്രമംതെറ്റിച്ചതാണ് പ്രകോപനം. ഡ്രൈവര്‍ തൊടുപുഴ സ്വദേശി അബ്ദുല്‍ ഷുക്കൂറിന് പരുക്കേറ്റു.…
-
DeathKasaragodKeralaPolice
മകന്റെ അടിയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്ഗോഡ് : മകന്റെ അടിയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. നീലേശ്വരം കണിച്ചിറ സ്വദേശി രുഗ്മിണി(70)ണ് മരിച്ചത്. അമിതമായ ഫോണ്‍വിളി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മകന് സുജിത് വ്യാഴാഴ്ച്ച…
-
ലണ്ടൻ: ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അമേരിക്ക, ഫ്രാൻസ്, ജര്‍മനി, ഇറ്റലി എന്നീ രാഷ്ട്രനേതാക്കളുമായി ചര്‍ച്ച നടത്തി.നോര്‍ത്ത് ലണ്ടനിലെ സിനഗോഗില്‍ നടന്ന പ്രാര്‍ഥനയില്‍ പങ്കെടുത്ത അദ്ദേഹം,…
-
AccidentKeralaKozhikodePolice
മെഡിക്കല്‍ കോളജിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിനു നേരെ ബോംബേറ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മെഡിക്കല്‍ കോളജിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിനു നേരെ ബോംബേറ് . പൂവാട്ടുപറമ്പില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് ആക്രമണം. അക്രമിക്ള്‍ പൊലീസിനെ കണ്ട് രക്ഷപ്പെട്ടു.നേരത്തെയും ഇരുസംഘങ്ങളും തമ്മില്‍ അക്രമണം നടന്നിട്ടുണ്ട്.…
-
EuropeGulfNewsWorld
ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കടന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംജെറുസലാം : ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കടന്നു. ശനിയാഴ്ച ഹമാസ് ഭീകരർ ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് അപ്രതീക്ഷിതമായി 3,000 റോക്കറ്റുകൾ വിക്ഷേപിച്ചതിന് ശേഷമാണ് മേഖലയിൽ യുദ്ധസമാന സാഹചര്യം…
