തൃശ്ശൂര്‍: ജയിലിലെ അതിക്രമത്തില്‍ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്ത് വിയ്യൂ പോലീസ്. അതിക്രമം നടത്തുകയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടിനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തത്. അസി.…
#Attack
-
-
PoliceThiruvananthapuram
നെടുമങ്ങാട് നിര്‍ത്തിയിട്ടിരുന്ന കാറിന്മേല് മദ്യലഹരിയില്‍ പരാക്രമം; മദ്ധ്യവയസ്കന് അറസ്റ്റില്‍
തിരുവനന്തപുരം: നെടുമങ്ങാട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്മേല് മദ്യപാനിയുടെ പരാക്രമം. നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുന്‍ ഗ്ലാസ് മദ്യപാനിയായ മദ്ധ്യവയസ്കന് അടിച്ച് തകര്‍ത്തു.…
-
HealthKannur
പാനൂരില്‍ ഒന്നര വയസുകാരനെ തെരുവുനായ കടിച്ചുകീറി; കണ്ണ്, മൂക്ക്, ചെവി എന്നിവയ്ക്കെല്ലാം ഗുരുതരമായി പരിക്കേറ്റു.
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: പാനൂരില്‍ ഒന്നര വയസ്സുകാരനെ തെരുവുനായ കടിച്ചുകീറി. മുഖത്ത് ഗുരുതര പരിക്കേറ്റ കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പാനൂര്‍ അയ്യപ്പക്ഷേത്രത്തിന് സമീപം താമസിക്കുന്ന കുനിയില്‍ നസീര്‍ – മുര്‍ഷിദ ദമ്പതികളുടെ…
-
CourtPoliceThiruvananthapuram
യുവാവിനെ വെട്ടിപരുക്കേല്‍പ്പിച്ചു; നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓട്ടോ ജയന് അറസ്റ്റില്‍
തിരുവനന്ദപുരം: നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പിടിയില്‍. തിട്ടയില്‍ മുക്കില്‍ ഇലഞ്ചിക്കോട് വീട്ടില്‍ ഓട്ടോ ജയന് എന്ന പേരിലറിയപ്പെടുന്ന ജയനെ(42)യാണ് ചിറയിന്‍കീഴ് പൊലീസ് പിടികൂടിയത്. കൊച്ചാലുമൂട് സ്വദേശി…
-
MalappuramPolice
ട്രെയിനില്‍ യാത്രക്കാരന് കുത്തേറ്റു; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അക്രമിയെ ആര്‍പിഎഫ് പിടികൂടി.
മലപ്പുറം: ട്രെയിനില്‍ യാത്രക്കാരന് കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവനാണ് ഷൊര്‍ണൂരില്‍വെച്ച് കുത്തേറ്റത്. മരുസാഗര്‍ എക്സ്പ്രസ് ഷൊര്‍ണൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹയാത്രികന് കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. ആക്രമണത്തില്‍…
-
HealthKollamPoliceThiruvananthapuram
കൊട്ടാരക്കര ആശുപത്രിയില്‍ യുവാവിന്റെ ആക്രമണം; പരിക്കേറ്റ ഡോക്ടര്‍ കൊല്ലപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിയ പ്രതിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. ഹൗസ് സര്ജന് ഡോ. വന്ദന (23)യാണ് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. പൂയപ്പള്ളി സ്വദേശി…
-
CourtKottayamPolice
ദമ്പതികളെ ആക്രമിച്ചെന്ന് പരാതി; കാഞ്ഞിരപ്പള്ളിയില്‍ അഞ്ചംഗ സംഘം അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ദമ്പതികളെ ആക്രമിച്ച അഞ്ചംഗ സംഘം അറസ്റ്റില്‍. ഇടക്കുന്നം സ്വദേശികളായ പാലമൂട്ടില്‍ ഡോണ മാത്യു (30), വെപ്പാട്ടുശേരില്‍ ജയ്സണ്‍ മാത്യു (25), പാലമൂട്ടില്‍ ക്രിസ് ജെയിംസ് (20), കാരമുള്ളുങ്കല്‍…
-
KollamPolice
വാസന്തിമഠ’ത്തില്‍ കുടുംബത്തിന് നേരെ മര്‍ദ്ദനമെന്ന് പരാതി; പണം നല്‍കിയില്ലെന്നാരോപിച്ച് പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടു, സിപിഎം പ്രതിഷേധം
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: മലയാലപ്പുഴയില്‍ ആഭിചാര കേന്ദ്രത്തില്‍ മര്‍ദ്ദനമെന്ന് പരാതി. പൊലീസ് സ്ഥലത്തെത്തി മര്‍ദ്ദനമേറ്റ വരെ മാറ്റി. അമ്മ, മകള്‍, കൊച്ചുമകള്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. നേരത്തെ പൊലീസ് പിടിയിലായ ശോഭനയുടെ മലയാലപ്പുഴ ‘വാസന്തി…
-
IdukkiPolice
അയല്‍വാസിയുടെ കാല് തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്കിയ അമ്മയും മകളും ഒളിവില്‍ തന്നെ, ക്വട്ടേഷന്‍ ഏല്‍പ്പിച്ചത് ഭര്‍ത്താവ് റെജിയുടെ സുഹൃത്തുക്കളായ ക്വട്ടേഷന്‍ സംഘത്തെ
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: അയല്‍വാസിയുടെ കാല് തല്ലി ഒടിക്കാന്‍ ക്വട്ടേഷന്‍ നല്കിയ സംഭവത്തില്‍ പ്രതികളായ അമ്മയേയും മകളേയും കണ്ടെത്താനാവാതെ പൊലിസ്. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പൊലീസിന് പിടികൊടുക്കാതെ ബന്ധുവീടുകളില്‍ മാറി മാറി…
-
NationalNews
പൂഞ്ചിലെ ഭീകരാക്രമണം; പിന്നില്‍ ഏഴ് ഭീകരരെന്ന് സൂചന ആക്രമണത്തിന് പിന്നില്‍ പാക് ദേശീയവാദ ഗ്രൂപ്പുകള്‍….?
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ഏഴ് ഭീകരരെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. രണ്ട് ഗ്രൂപ്പുകളിലായി ഏഴ് ഭീകരരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നില്‍ പാക്…
