ബാങ്കുകാര്‍ക്ക് നിര്‍ദേശവുമായി ആര്‍ബിഐ. എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം എടുക്കുമ്പോല്‍ ലഭിക്കാതിരുന്നാല്‍ ബാങ്കുകാര് 100 രൂപ പിഴ നല്‍കണം. അഞ്ചുദിവസത്തെ സമയപരിധി നല്‍കും. അതിനുള്ളില്‍ പണം ഉടമയുടെ അക്കൗണ്ടില്‍ എത്തിയില്ലെങ്കില്‍…
ATM
-
-
അന്തിക്കാട്: ബസ് യാത്രയ്ക്കിടയില്‍ നഷ്ടമായ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് സഹകരണ ബാങ്ക് ജീവനക്കാരിയുടെ 48,000 രൂപ കവര്‍ന്നു. ജില്ലാ സഹകരണ ബാങ്ക് വാടാനപ്പള്ളി ശാഖയിലെ ജീവനക്കാരിയും ചാഴൂര്‍ സ്വദേശിയുമായ തെരുവത്ത്…
-
BusinessKerala
എടിഎമ്മുകളില്‍ പണ ക്ഷാമം ; ഈ ആഴ്ച ബാങ്ക് പ്രവര്‍ത്തിക്കുന്നത് തിങ്കളും വെള്ളിയും മാത്രം
ഓണം അവധിയോട് അനുബന്ധിച്ച് ഈ ആഴ്ച ബാങ്ക് തുറക്കുന്നത് തിങ്കളും വ്യാഴവും മാത്രം.ഈ ദിവസങ്ങളില്‍ ഇടപാടുകാരുടെ തിരക്ക് ഉണ്ടാകും. ഓണാവധി തുടങ്ങിയതോടെ പല എടി എമ്മുകളില്‍ പണക്ഷാമം നേരിടുന്നുണ്ട്.ഉത്രാടം, തിരുവോണം,…
-
Kerala
വാഴക്കുളത്ത് എറ്റിഎം തകർത്ത് റോഡിലുപേക്ഷിച്ച നിലയിൽ, പിന്നിൽ മൂന്നംഗ സംഘമെന്ന് നിഗമനം
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: വാഴക്കുളത്ത് എറ്റിഎം തകർത്ത് റോഡിലുപേക്ഷിച്ച നിലയിൽ. ഫെഡറൽ ബാങ്കിന്റെ വാഴക്കുളം കല്ലൂർക്കാട് റോഡിൽ സ്ഥിതി ചെയ്യുന്ന എറ്റിഎം ആണ് തകർത്തത്. ഇന്ന് വെളുപ്പിനെയാണ് സംഭവം നാട്ടുകാർ കണ്ടത്. പിന്നിൽ…
-
Kerala
തലസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്: ഐഎഎസ് ഉദ്യോഗസ്ഥയുടെ അക്കൗണ്ടില്‍ നിന്നും 10,000 രൂപ നഷ്ടപ്പെട്ടു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. ഐഎഎസ് ഉദ്യോഗസ്ഥയുടെ അക്കൗണ്ടില്‍ നിന്നും 10,000 രൂപ നഷ്ടപ്പെട്ടു. വെള്ളിയാഴ്ചയാണ് പണം നഷ്ടമായത്. പണം പിന്‍വലിച്ചതിന്റെ സന്ദേശം മൊബൈല്‍ ഫോണില്‍ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥ…
-
KeralaKollam
എടിഎം, ഓണ്‍ലൈന്‍ തട്ടിപ്പ്: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കവര്‍ന്നത് നാല് ലക്ഷം രൂപ
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ലം: കടപ്പാക്കട സ്വദേശിയായ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് എടിഎം, ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 4,80,000 രൂപ കവര്‍ന്നു. കടപ്പാക്കട ഭാവന നഗര്‍ 76ല്‍ ലീന സത്താറിന്റെ കൊല്ലം എസ്ബിഐ മെയിന്‍ ബ്രാഞ്ചിലെ…
-
BusinessNational
എടിഎമ്മുകളുടെ കാലം അവസാനിക്കുന്നു: സാമ്പത്തിക ഇടപാട് രംഗത്ത് മൊബൈല്‍ ആപ്പുകള്‍ നിറയുമെന്ന് സാമ്പത്തിക വിദഗ്ധര്‍
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: എടിഎമ്മുകളുടെ കാലം അവസാനിച്ച് സാമ്പത്തിക ഇടപാട് രംഗത്ത് മൊബൈല്‍ ആപ്പുകള്‍ കളം നിറയുമെന്ന് സാമ്പത്തിക വിദഗ്ധര്‍. പ്രവര്‍ത്തന ചെലവും സുരക്ഷ പ്രശ്നവും കാരണം പുതിയ എടിഎമ്മുകള്‍ സ്ഥാപിക്കാന്‍ ബാങ്കുകള്‍…
- 1
- 2