നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ജയിക്കാന്‍ കഴിയുന്ന സാഹചര്യത്തിലേക്ക് എത്തിച്ചിട്ടുണ്ട്. വിജയിച്ചാല്‍ എല്ലാവര്‍ക്കുമായിരിക്കും ക്രെഡിറ്റെന്ന് വിഡി സതീശന്. യുഡിഎഫിന് തിളക്കമാർന്ന വിജയം…
#assembly election
-
-
ElectionKeralaPolitics
നാമനിര്‍ദേശ പത്രിക ഇന്ന് കൂടി സമര്‍പ്പിക്കാം; കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 17 നാള് മാത്രം
by NEWS DESK 3by NEWS DESK 3നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്. സ്ഥാനാര്‍ത്ഥികളില്‍ അധികംപേരും കഴിഞ്ഞ ദിവസങ്ങളിലായി പത്രിക സമര്‍പ്പിച്ചിരുന്നു. ബാക്കിയുള്ളവര്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് മുമ്പില്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. പുനലൂര്‍ യുഡിഎഫിലെ തര്‍ക്കം…
-
നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് പണിക്കർ, അഖിൽ മാരാർ എന്നിവരുമായി ചർച്ച നടത്തി ബിജെപി. ട്വന്റി-20 സ്ഥാനാർഥിയായി അഖിൽമാരാർ കൊട്ടാരക്കരയിൽ മത്സരിച്ചേക്കും. എ ക്ലാസ് മണ്ഡലങ്ങളിൽ ഇഷ്ടമുള്ളിടത്ത് മത്സരിക്കാമെന്ന്…
-
ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ നെടും തൂണുകൾ വീണപ്പോൾ കല്‍ക്കാജി മണ്ഡലത്തിലെ മുഖ്യമന്ത്രി അതിഷിയുടെ വിജയം പാർട്ടിക്ക് നേരിയ ആശ്വാസമാണ് ഉണ്ടാക്കിയത്. ബിജെപിയുടെ രമേഷ് ബിദുരിയെ തോൽപ്പിച്ചുകൊണ്ടായിരുന്നു അതിഷിയുടെ വിജയം.എഎപിയും…
-
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ജമ്മു കാശ്മീരിലേക്ക്. രാഹുൽ ഗാന്ധി ഇന്ന് രണ്ട് റാലികളിൽ പങ്കെടുക്കും റംബാൻ, അനന്ത്നാഗ് ജില്ലകളിൽ…
-
By ElectionNationalPolitics
ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് 3 ഘട്ടമായി; ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബർ 1ന്; കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് ഉടനില്ല
വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍ പറഞ്ഞു. 47 ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്താനുണ്ടെന്നും പ്രകൃതിദുരന്തം ഉണ്ടായ വയനാട് ഉടൻ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും…
-
DelhiNational
ആദ്യഘട്ട പോളിങ്ങിനിടെ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം, ജവാന് പരുക്കേറ്റു
by NEWS DESK 3by NEWS DESK 3ചത്തീസ്ഗഡ് : പോളിങ്ങിനിടെ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം, ജവാന് പരുക്കേറ്റുനിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിങ്ങിനിടെ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം. സുക്മ തോണ്ടമാര്‍കയില്‍ സ്ഫോടനത്തില്‍ സി.ആര്.പി.എഫ് ജവാന് പരുക്കേറ്റു. മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന്…
-
By ElectionNationalNewsPolitics
തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഉത്തരേന്ത്യ; തീയതികള്‍ പ്രഖ്യാപിച്ചു; വോട്ടിങ് ഫെബ്രുവരി 10 മുതല്‍, വോട്ടെണ്ണല്‍ മാര്‍ച്ച് പത്തിന്
by NEWS DESK 3by NEWS DESK 3അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശിലാണ് ആദ്യം വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഫെബ്രുവരി…
-
ElectionKeralaNewsPolitics
തുടര്‍ ഭരണമോ ഭരണ മാറ്റമോ? നാളെ അറിയാം കേരളം ആര്‍ക്കൊപ്പം?
by NEWS DESK 3by NEWS DESK 3മണിക്കൂറുകള്‍ ബാക്കി. കേരളം അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കുമെന്ന് നാളെ അറിയാം. വോട്ടെണ്ണലിനും ഫലപ്രഖ്യാപനത്തിനുമുള്ള ഒരുക്കങ്ങള്‍ എല്ലാ ജില്ലകളിലും പൂര്‍ത്തിയായി. ഭരണത്തുടര്‍ച്ചയോ ഭരണമാറ്റമോ എന്ന ചോദ്യത്തിന് നാളെ ഉത്തരമാകും.…
-
ElectionPolitics
മൂന്ന് സീറ്റ് ലഭിക്കുമെന്ന് മാണി സി കാപ്പന്; കായംകുളം സുല്‍ഫിക്കര്‍ മയൂരിക്ക്, ജയിക്കാനാകുമെന്നും കാപ്പന്
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ മൂന്ന് സീറ്റ് ലഭിക്കുമെന്ന് മാണി സി കാപ്പന്. പാലായ്ക്ക് പുറമേ കായംകുളം സീറ്റും ചോദിച്ചിട്ടുണ്ട്. കായംകുളം സീറ്റ് ലഭിച്ചാല്‍ ജയിക്കാനാകുമെന്നും കാപ്പന് മാധ്യമങ്ങളോട് പറഞ്ഞു. സുല്‍ഫിക്കര്‍…
