മൂവാറ്റുപുഴയില്‍ മത്സരിക്കാന്‍ ഉറപ്പിച്ചു ജോസഫ് വാഴയ്ക്കന്. സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും മണ്ഡലത്തില്‍ വാഴയ്ക്കന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇക്കുറി മുവാറ്റുപുഴ കൈവിടില്ലന്ന വിശ്വാസവും ഉണ്ട്. വികസന മുരടിപ്പ് തന്നെയാണ്…
#assembly election
-
-
ElectionPolitics
യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കും; പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും പട്ടികയില്‍ പ്രാതിനിധ്യമെന്ന് ഉമ്മന്‍ചാണ്ടി
by NEWS DESK 3by NEWS DESK 3യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ഉമ്മന്‍ചാണ്ടി. യുഡിഎഫ് സീറ്റ് വിഭജനം അന്തിമഘട്ടത്തിലെത്തിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മാണി സി കാപ്പന്റെ കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് യുഡിഎഫാണ്. ജോസഫ് പക്ഷത്തിന് സീറ്റ്…
-
ElectionKeralaNewsPolitics
സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും, കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ ഘടക കക്ഷികള്‍
by NEWS DESK 3by NEWS DESK 3തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫിലെ സീറ്റുവിഭജന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേഗമേറും. മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം. സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം പരിഗണിക്കുന്ന സിപിഐഎമ്മിന്റെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്…
-
ElectionNationalNewsPolitics
പ്രചാരണത്തിന് 5 പേര് മാത്രം; 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട്: തെരഞ്ഞെടുപ്പ് പ്രക്രിയ വിശദീകരിച്ച് സുനില്‍ അറോറ
by NEWS DESK 3by NEWS DESK 3കൊവിഡ് പശ്ചാത്തലത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേര് മാത്രമേ പാടുള്ളു. പത്രിക നല്കാന് സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പേരെ…
-
ElectionKottayamLOCALPolitics
നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യ ഘട്ട പരിശീലനം തുടങ്ങി
by NEWS DESK 3by NEWS DESK 3നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യഘട്ട പരിശീലനത്തിന് തുടക്കമായി. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നീ ചുമതലകളില്‍ നിയോഗിക്കപ്പെടാന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നല്‍കുന്നത്. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനം പരിചയപ്പെടുത്തലാണ്…
-
ElectionKeralaNewsPolitics
ഇടത് മുന്നണി വികസന മുന്നേറ്റ ജാഥകള്‍ ഇന്ന് അവസാനിക്കും; സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മുഖ്യമന്ത്രി തിരുവനന്തപുരത്ത് മറുപടി നല്‍കും
by NEWS DESK 3by NEWS DESK 3ഇടത് മുന്നണിയുടെ വികസന മുന്നേറ്റ ജാഥകള്‍ ഇന്ന് അവസാനിക്കും. തെക്കന്‍ മേഖല യാത്രയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയനും വടക്കന്‍ മേഖല ജാഥ സമാപനം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം…
-
ElectionKeralaNewsPolitics
എന്‍സിപിയുടെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയില്‍; തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും
by NEWS DESK 3by NEWS DESK 3എന്‍സിപിയുടെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. മാണി സി. കാപ്പന് പാര്‍ട്ടി വിട്ടതും, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. കാപ്പന്റെ ചുവടുമാറ്റത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന നേതൃയോഗമാണ്…
-
KeralaNewsPolitics
ജോസ് കെ. മാണി നയിക്കുന്ന പാലാ മണ്ഡലത്തിലെ പദയാത്രയ്ക്ക് ഇന്ന് തുടക്കം; എല്‍ഡിഎഫ് നേതാക്കളും, മന്ത്രിമാരും പങ്കാളികളാകും
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജോസ് കെ. മാണി നയിക്കുന്ന പാലാ മണ്ഡലത്തിലെ പദയാത്രയ്ക്ക് ഇന്ന് തുടക്കമാകും. സിപിഐഎം ജില്ലാ നേതൃത്വവും ജോസ് കെ. മാണിയും പാലായിലെ വികസനം തടഞ്ഞെന്ന മാണി…
-
ElectionKeralaNewsPolitics
ഇ ശ്രീധരന് ബിജെപിക്ക് മുതല്‍ക്കൂട്ട്: വിജയ സാധ്യതയുള്ള ഒട്ടേറെ മണ്ഡലങ്ങള്‍ കേരളത്തിലുണ്ടെന്ന് കെ സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3മെട്രോമാന് ഇ ശ്രീധരന് ബിജെപിക്ക് മുതല്‍ക്കൂട്ടെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇ ശ്രീധരന് വിജയ സാധ്യതയുള്ള ഒട്ടേറെ മണ്ഡലങ്ങള്‍ കേരളത്തിലുണ്ട്. ശ്രീധരന്റെ താത്പര്യം അനുസരിച്ച് കൂടി മണ്ഡലം…
-
ElectionKeralaNewsPolitics
ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാര്‍; മത്സരിക്കാന്‍ പാലക്കാട് സീറ്റ് വേണമെന്നും ഇ. ശ്രീധരന്
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറെന്ന് മെട്രോമാന് ഇ. ശ്രീധരന്. ബിജെപിയെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. അതിനുവേണ്ടിയാണ് പാര്‍ട്ടിയിലെത്തിയതെന്നും കേരളത്തെ കടക്കെണിയില്‍ നിന്ന് കരകയറ്റുമെന്നും ഇ ശ്രീധരന് പറഞ്ഞു.…
