മൂവാറ്റുപുഴ: പി.ഡബ്ല്യു.ഡി. വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന മൂവാറ്റുപുഴ പടിഞ്ഞാറേച്ചാലില്‍ എം.എ. ഉമ്മര്‍ (74) അന്തരിച്ചു. കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്…
Tag:
#assam #death
-
-
ഗുവാഹത്തി: അസമിലെ ഗൊലഘട്ടിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരണ സംഖ്യ 102 ആയി ഉയര്‍ന്നു. അസം ആരോഗ്യമന്ത്രി ഹിമന്ത വിശ്വ ശര്‍മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷമദ്യം മൂലമുള്ള മരണങ്ങള് കൂടുതല്‍ മേഖലകളില്‍നിന്ന്…
