വാഷിംഗ്ടണ്‍: ഫേസ്ബുക്കിന്റെ പോളിസി നിലപാടുകളില്‍ പ്രതിഷേധിച്ച് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. 28കാരനായ അശോക് ചന്ദ്വനിയാണ് കഴിഞ്ഞ ദിവസം ജോലിയില്‍ നിന്ന് രാജിവെച്ചത്. കമ്പനി വംശീയതയും വെറുപ്പും പ്രചരിപ്പിക്കുന്നതിന്…
Tag:
