എഴുത്തിലൂടെ ജീവിതം പറഞ്ഞ പ്രിയ കഥാകാരി അഷിതക്ക് സാഹിത്യലോകത്തിന്റെ അന്ത്യാഞ്ജലി. ഇന്ന് പുലര്‍ച്ചെ അന്തരിച്ച അഷിതയുടെ മൃതദേഹം തൃശൂര്‍ ശാന്തിഘട്ടില്‍ സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കിഴക്കും പാട്ടുകരയിലെ വസതിയിലെത്തി…
Tag:
