മൂവാറ്റുപുഴ: ആസാദി കാ അമൃത് മഹോത്സവത്തിന് മൂവാറ്റുപുഴ നഗരസഭയില്‍ തുടക്കമായി. പുരോഗമന ഇന്ത്യയുടെ 75 വര്‍ഷത്തെ സ്വാതന്ത്ര്യവും ജനങ്ങളുടെയും സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയുംചരിത്രവും ആഘോഷിക്കുന്നതിനും അനുസ്മരിക്കുന്നതിനുമുള്ള ഇന്ത്യന്‍ സര്ക്കാരിന്റെസംരംഭമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.…
Tag:
