പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച കേസില്‍ നാലു പേര് അറസ്റ്റില്‍. മാസ്ക് വയ്ക്കാതെ ആശുപത്രിയില്‍ പ്രവേശിക്കുന്നത് ചോദ്യം ചെയ്തതിനാണ് ഡോക്ടര്‍ക്കും സെക്യൂരിറ്റിക്കും മര്‍ദനമേറ്റത്. കയ്യേറ്റത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.…
Tag:
