മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍കേസില്‍ ശിവസേനാ നേതാവും രാജ്യസഭാ എം.പി.യുമായ സഞ്ജയ് റാവുത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്തു. ആറുമണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യംചെയ്തശേഷം ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ വീട്ടില്‍നിന്ന്…
Arrested
-
-
CourtKeralaNewsPolicePolitics
പൊലിസിന് തിരിച്ചടി; മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ്.ശബരിനാഥന് ജാമ്യം.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ്.ശബരിനാഥന് ജാമ്യം. തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്ത പൊലിസിന് ജാമ്യം അനുവദിച്ചത് തിരിചടിയായി. വഞ്ചിയൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം നൽകിയത്. അൻപതിനായിരം…
-
KeralaNewsPolitics
ശബരിനാഥിനെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹം : രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3ശബരിനാഥിനെ അറസ്റ്റ് ചെയ്യുവാനുളള സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് രാഷ്ട്രീയപ്രേരിതമാണ്. ഇന്‍ഡിഗോ അന്വേഷണം നടത്തി കൂടുതല്‍ കുറ്റം ചെയ്തത് ജയരാജന് ആണെന്ന്…
-
CourtKeralaNewsPolicePolitics
മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിച്ച വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം; മുന്‍ എംഎല്‍എ കെ.എസ് ശബരീനാഥന് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3മുന്‍ എംഎല്‍എ കെ.എസ് ശബരീനാഥന് അറസ്റ്റില്‍. മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിച്ച വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വധശ്രമ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്തിയതായി സര്‍ക്കാര്‍…
-
CinemaCourtKeralaMalayala CinemaNewsPolice
യുവനടിയെ പീഡിപ്പിച്ച കേസ്: നടന് വിജയ് ബാബു അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യ വ്യവസ്ഥകള്‍ പ്രകാരം ജാമ്യത്തില്‍ വിട്ടു, ജൂലൈ 3 വരെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍
by NEWS DESK 3by NEWS DESK 3കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടന് വിജയ് ബാബുവിന്റെ അറസ്റ്റ് എറണാകുളം സൗത്ത് പൊലീസ് രേഖപ്പെടുത്തി. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യ വ്യവസ്ഥകള്‍ പ്രകാരം ജാമ്യത്തില്‍ വിട്ടയച്ചു. ഇന്ന് മുതല്‍ ജൂലൈ…
-
CourtKeralaNewsPolicePoliticsWayanad
എസ്എഫ്ഐക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് : ജില്ലാ പ്രസിഡന്റ് അടക്കം 19 പേര് റിമാന്‍ഡില്‍; ആറുപേര്‍ കൂടി പിടിയില്‍
by NEWS DESK 3by NEWS DESK 3കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് അടിച്ചു തകര്‍ക്കുകയും ഓഫീസ് സ്റ്റാഫിനെ മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 25ആയി. നേരത്തെ പിടിയിലായ എസ്എഫ്ഐ വയനാട് ജില്ലാ പ്രസിഡന്റ് ജോയല്‍…
-
Crime & CourtJobKannurKeralaNewsPolice
ടിടിഇ ചമഞ്ഞ് വിവാഹം, റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3ടി ടി ഇ ആണെന്ന് സ്വയം പരിചയപ്പെടുത്തി വിവാഹം കഴിച്ചശേഷം റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നും പണം തട്ടിയ യുവതി അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി ചരള് സ്വദേശിനി ബിനിഷ…
-
KollamPolice
എം.ഡി. എം.എ യുമായി അന്തര്‍ജില്ലാ മയക്കുമരുന്നു വിതരണക്കാരന് ഗോപു അറസ്റ്റില്‍ .
by NEWS DESK 3by NEWS DESK 3കരുനാഗപ്പള്ളി : കൊല്ലം ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് ന്യൂജന്‍ മയക്കുമരുന്നായ എം. ഡി . എം എ യുമായി നിരവധി ലഹരിമരുന്നു കേസ്സുകളില്‍ പ്രതിയായ പത്തനംതിട്ട, തിരുവല്ല…
-
KeralaNewsPalakkadPolice
പാലക്കാട് ശ്രീനിവാസന് വധം; നാലുപേര്‍ കൂടി അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാള്‍ ഉള്‍പ്പടെ നാലുപേരെകൂടി അന്വേഷകസംഘം അറസ്റ്റ് ചെയ്തു. കൃത്യത്തിനു ഉപയോഗിച്ച രണ്ട് ബൈക്കുകള്‍ പൊളിച്ച് ആക്രികടയില്‍ വില്പനയ്ക്ക് സഹായിച്ച പട്ടാമ്പി മരുതൂര്‍…
-
CourtKeralaNewsPoliceReligious
പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം; വിദ്വേഷ പ്രസംഗം നടത്തരുത്. സാക്ഷികളെ സ്വാധീനിക്കരുത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണം തുടങ്ങിയവയാണ് ഉപാധികള്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് അറസ്റ്റിലായ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വിദ്വേഷ…
