കോതമംഗലത്തെ ഇരുമലപ്പടി-പുതുപ്പാടി റോഡ് ആധുനിക നിലവാരത്തിലേക്ക് ഉയരുകയാണ്. ഏഴ് കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. ആലുവ-മൂന്നാർ റോഡിലെ ഇരുമലപ്പടിയിൽ നിന്നും ആരംഭിച്ച് കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ പുതുപ്പാടി മുളവൂർ…
#antony john
-
-
EducationErnakulamWinner
വിദ്യാഭ്യാസ മേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനം ഇനിയും തുടരണം: മന്ത്രി പി. രാജീവ്, കോതമംഗലം നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു
by NEWS DESK 3by NEWS DESK 3കോതമംഗലം: വിദ്യാഭ്യാസ മേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനം ഇനിയും തുടരണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കോതമംഗലം നിയോജക മണ്ഡലത്തിലെ മികവ് പുലര്‍ത്തിയ വിദ്യാലയങ്ങളെയും വിദ്യാര്‍ത്ഥികളെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച…
-
ElectionErnakulamLOCALNewsPolitics
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിന് കോതമംഗലം മാര്‍ക്കറ്റില്‍ വ്യാപാരികളുടെ സ്വീകരണം
by NEWS DESK 3by NEWS DESK 3എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിന്റെ എട്ടാം ദിവസത്തെ പര്യടനത്തില്‍ വന്‍ വരവേല്‍പ്പ്. കോതമംഗലം മാര്‍ക്കറ്റ്, ബസ് സ്റ്റാന്റ്, വ്യാപാര സ്ഥാപനങ്ങള്‍, റവന്യൂ ടവര്‍, ചെറിയ പള്ളിത്താഴം, കോഴിപ്പിള്ളി കവല, തങ്കളം,…
-
ElectionErnakulamLOCALNewsPolitics
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ നോമിനേഷന് സമര്‍പ്പിച്ചു; പിന്തുണയുമായി നേതാക്കളും നൂറ് കണക്കിന് പ്രവര്‍ത്തകരും
by NEWS DESK 3by NEWS DESK 3കോതമംഗലം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ നോമിനേഷന് സമര്‍പ്പിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകരും എല്‍.ഡി.എഫ് നേതാക്കളും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. മാര്‍ക്കറ്റ്, മുനിസിപ്പല്‍ ബസ് സ്റ്റാന്റ്, ഓട്ടോസ്റ്റാന്റ് എന്നിവിടങ്ങളില്‍ നിന്നവരോട് നോമിനേഷന്…
-
ElectionErnakulamLOCALNewsPolitics
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിന്റെ തെരഞ്ഞെടുപ്പ് നിയോജക മണ്ഡലം കണ്വന്ഷന് തുടക്കം; കണ്‍വെന്‍ഷനില്‍ ആയിരങ്ങള്‍ പങ്കെടുത്തു
by NEWS DESK 3by NEWS DESK 3കോതമംഗലം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിന്റെ തെരഞ്ഞെടുപ്പ് നിയോജക മണ്ഡലം കണ്വന്ഷന് തുടക്കം. കണ്‍വെന്‍ഷനില്‍ ആയിരകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം ഗോപി കോട്ടമുറിക്കല്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു.…
-
കോമംഗലം മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ആന്റണി ജോണിന്റെ തെരെഞ്ഞടുപ്പ് പ്രചരണ പര്യടന നത്തിന് തുടക്കം കുറിച്ചു. സ്ഥാനാർത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം വന്ന ഉടൻ തന്നെ കോതമംഗലം ടൗണിലാണ്…
-
ErnakulamLOCAL
പുന്നേക്കാട് കുടുംബാരോഗ്യ കേന്ദ്രം ഫെബ്രുവരി 17 ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും: വിപുലമായ സൗകര്യങ്ങളെന്ന് ആന്റണി ജോണ്‍ എംഎല്‍എ
by NEWS DESK 3by NEWS DESK 3കോതമംഗലം: സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കുടുംബാരോഗ്യ കേന്ദ്രം ഫെബ്രുവരി 15 ബുധനാഴ്ച വൈകിട്ട് 3 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്…
