1. Home
  2. amith sha

Tag: amith sha

പൗരത്വ നിയമഭേദഗതിയെക്കുറിച്ച്  രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന്  അമിത് ഷാ

പൗരത്വ നിയമഭേദഗതിയെക്കുറിച്ച് രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് അമിത് ഷാ

ബംഗളൂരു: പൗരത്വ നിയമഭേദഗതിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സ്ഥലവും തിയ്യതിയും രാഹുലിന് തീരുമാനിക്കാം. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി രാഹുലിന് മറുപടി തരുമെന്ന് അമിത് ഷാ കര്‍ണാടകത്തില്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ ദളിത്‌ വിരുദ്ധരാണ്.…

Read More
ഇന്ത്യ മുഴുവന്‍ എന്‍.ആര്‍.സി നടപ്പിലാക്കുന്നതിനെ കുറിച്ച്‌​ ഇപ്പോള്‍ ചര്‍ച്ചയില്ലെന്ന്​  അമിത്​ ഷാ

ഇന്ത്യ മുഴുവന്‍ എന്‍.ആര്‍.സി നടപ്പിലാക്കുന്നതിനെ കുറിച്ച്‌​ ഇപ്പോള്‍ ചര്‍ച്ചയില്ലെന്ന്​ അമിത്​ ഷാ

ന്യൂഡല്‍ഹി: ഇന്ത്യ മുഴുവന്‍ എന്‍.ആര്‍.സി നടപ്പിലാക്കുന്നതിനെ കുറിച്ച്‌​ ഇപ്പോള്‍ ചര്‍ച്ചയില്ലെന്ന്​ ആഭ്യന്തര മന്ത്രി അമിത്​ ഷാ. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പറഞ്ഞതാണ്​ ശരി. മന്ത്രിസഭയിലോ പാര്‍ലമ​​​െന്‍റിലോ ഇക്കാര്യത്തില്‍ നിലവില്‍ ചര്‍ച്ചകളില്ലെന്ന്​ അമിത്​ ഷാ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക്​ നല്‍കിയ അഭിമുഖത്തിലാണ് അമിത്​ ഷായുടെ ​ പരാമര്‍ശം. എന്‍.ആര്‍.സിയും നാഷണല്‍…

Read More
പ്രതിഷേധങ്ങളും സംഘര്‍ഷവും തുടരുന്നു; അമിത് ഷായുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം

പ്രതിഷേധങ്ങളും സംഘര്‍ഷവും തുടരുന്നു; അമിത് ഷായുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍സംഘര്‍ഷം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ വ്യാഴാഴ്ച വൈകീട്ട് യോഗം ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രാജ്യത്തെ നിലവിലെ സാഹചര്യങ്ങളും സ്ഥിതിഗതികളും വിലയിരുത്തും. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്…

Read More
വിദ്യാര്‍ത്ഥികൾക്ക് മ‍ര്‍ദ്ദനമേറ്റ സംഭവം; അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു

വിദ്യാര്‍ത്ഥികൾക്ക് മ‍ര്‍ദ്ദനമേറ്റ സംഭവം; അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ മലയാളി വിദ്യാര്‍ത്ഥികൾക്കടക്കം മ‍ര്‍ദ്ദനമേൽക്കേണ്ടി വരുന്ന സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആശങ്കയറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ് അദ്ദേഹം തന്റെ ആശങ്ക അറിയിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച മലയാളി വിദ്യാര്‍ത്ഥികളെ ദില്ലി യൂണിവേഴ്സിറ്റിയിൽ തെരഞ്ഞുപിടിച്ച്…

Read More
പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന്  അമിത് ഷാ

പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ

ദില്ലി: പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. തൊട്ടടുത്തുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം ഉറപ്പാക്കുന്നതിനാണ് പൗരത്വ നിയമഭേദഗതി കൊണ്ടുവന്നത്. ”എന്തൊക്കെ വന്നാലും അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം കിട്ടുന്നത് സർക്കാർ ഉറപ്പാക്കും. ഇവർ ഇന്ത്യക്കാരായി മാനത്തോടെ ജീവിക്കുമെന്ന് ഉറപ്പാക്കും”, ദില്ലിയിലെ ദ്വാരകയിൽ നടത്തിയ റാലിയിൽ…

Read More
പൗ​ര​ത്വ ബി​ല്‍ പാ​സാ​യ​തോ​ടെ കോ​ണ്‍​ഗ്ര​സി​നു വ​യ​റു​വേ​ദ​ന;  അ​മി​ത് ഷാ

പൗ​ര​ത്വ ബി​ല്‍ പാ​സാ​യ​തോ​ടെ കോ​ണ്‍​ഗ്ര​സി​നു വ​യ​റു​വേ​ദ​ന; അ​മി​ത് ഷാ

ഗി​രി​ദി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ പാ​സാ​യ​തോ​ടെ കോ​ണ്‍​ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍​ക്ക് വ​യ​റു​വേ​ദ​ന ആ​രം​ഭി​ച്ചെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​വ​ട​ക്കു കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സാ​ണ് പ്ര​ക്ഷോ​ഭം അ​ഴി​ച്ചു​വി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ജാ​ര്‍​ഖ​ണ്ഡി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​മി​ത് ഷാ. ​ആ​സാം അ​ട​ക്ക​മു​ള്ള വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ…

Read More
നിത്യാനന്ദയുടെ കാലില്‍ വീണ് അനുഗ്രഹം തേടിയ ആ നേതാവ്  അമിത് ഷാ ആണോ?

നിത്യാനന്ദയുടെ കാലില്‍ വീണ് അനുഗ്രഹം തേടിയ ആ നേതാവ് അമിത് ഷാ ആണോ?

  ദില്ലി: ഇക്വഡോറിന് സമീപം സ്വകാര്യദ്വീപ് വാങ്ങി കൈലാസമെന്ന രാജ്യം സ്ഥാപിച്ചെന്ന് പ്രഖ്യാപിച്ച നിത്യാനന്ദയുടെ പേരിലുള്ള സൈറ്റില്‍ നിന്ന് ലഭിച്ച ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് സാമ്യതയുള്ള ഒരാള്‍ നിത്യാനന്ദയുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങുന്നതായിരുന്നു ആ ചിത്രം. പല…

Read More
കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ല്‍: അ​മി​ത് ഷാ

കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ല്‍: അ​മി​ത് ഷാ

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു​കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ പൂ​ര്‍​ണ​മാ​യും സാ​ധാ​ര​ണ നി​ല​യി​ലാ​യെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ലോ​ക്സ​ഭ​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള കോ​ണ്‍‌​ഗ്ര​സ് നി​ഗ​മ​നം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 370ാം അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കു​മ്ബോ​ള്‍ കാ​ഷ്മീ​രി​ല്‍ ര​ക്ത​ച്ചൊ​രി​ച്ചി​ല്‍ ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്നാ​ല്‍, ഒ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല അ​തി​ന്‍റെ പേ​രി​ല്‍ ഒ​രു…

Read More
“രാ​ജ്യ​ത്ത് ഭ​യ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം’; രാ​ഹു​ല്‍ ബ​ജാ​ജി​ന്‍റെ വി​മ​ര്‍​ശ​നം

“രാ​ജ്യ​ത്ത് ഭ​യ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം’; രാ​ഹു​ല്‍ ബ​ജാ​ജി​ന്‍റെ വി​മ​ര്‍​ശ​നം

മും​ബൈ: രാ​ജ്യ​ത്ത് ഭ​യ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്നും ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രെ സം​സാ​രി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ ഭ​യ​പ്പെ​ടു​ന്ന​താ​യും വ്യ​വ​സാ​യി രാ​ഹു​ല്‍ ബ​ജാ​ജ്. മും​ബൈ​യി​ല്‍ ദ ​ഇ​ക്ക​ണോ​മി​ക് ടൈം​സിന്‍റെ പു​ര​സ്‌​കാ​രച്ച​ട​ങ്ങി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ര്‍ വേ​ദി​യി​ലി​രി​ക്ക​വെ​യാ​ണ് രാ​ഹു​ല്‍ ബ​ജാ​ജി​ന്‍റെ വി​മ​ര്‍​ശ​നം. യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​രെ​വേ​ണ​മെ​ങ്കി​ലും വി​മ​ര്‍​ശി​ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു. അ​ത്…

Read More
വിദേശയാത്രക്കിടെ ചെലവ്‌ ചുരുക്കാന്‍ പ്രധാനമന്ത്രി ആഡംബര ഹോട്ടലുകള്‍ ഒഴിവാക്കാറുണ്ടെന്ന് അമിത്ഷാ

വിദേശയാത്രക്കിടെ ചെലവ്‌ ചുരുക്കാന്‍ പ്രധാനമന്ത്രി ആഡംബര ഹോട്ടലുകള്‍ ഒഴിവാക്കാറുണ്ടെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: വിദേശ സന്ദര്‍ശനവേളയില്‍ നടപടി ക്രമങ്ങളുടെ ഭാഗമായി വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളില്‍ ഇറക്കേണ്ടി വരികയാണെങ്കില്‍ പ്രധാനന്ത്രി വിശ്രമത്തിനായി ആഡംബര ഹോട്ടലുകള്‍ ഉപയോഗിക്കുന്നില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. വിശ്രമിക്കാനും കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ആഡംബര ഹോട്ടലുകള്‍ക്ക് പകരം വിമാനത്താവളത്തിലെ സൗകര്യങ്ങളാണ് പ്രധാനമന്ത്രി ഉപയോഗിക്കുന്നത്. രാജ്യത്തിന് അധികചെലവ്‌ ഉണ്ടാകാന്‍ പാടില്ല…

Read More
error: Content is protected !!