പാലക്കാട് ആലത്തൂർ വെങ്ങന്നുരിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. വാലിപറമ്പ് ആലിയക്കുളമ്പ് ഉണ്ണികൃഷ്ണന്റെ മകൾ ഉപന്യ (18), കുത്തന്നൂർ ചിമ്പുകാട് മരോണിവീട്ടിൽ കണ്ണന്റെ മകൻ സുകിൻ (23) എന്നിവരാണ്…
alathur
-
-
Kerala
ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണൻ നാളെയോ മറ്റന്നാളോ മന്ത്രിസ്ഥാനം രാജി വെക്കും
ആലത്തൂരിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണൻ നാളെയോ മറ്റന്നാളോ മന്ത്രിസ്ഥാനം രാജി വെക്കും.കെ രാധാകൃഷ്ണൻ ആലത്തൂരിൽ നിന്ന് ലോക്സഭയിലേക്ക് പോകുമ്പോൾ മന്ത്രിസഭയിൽ വരുത്തേണ്ട മാറ്റങ്ങളിൽ നാളെ സിപിഎം സംസ്ഥാന…
-
Kerala
രമ്യ ഹരിദാസ് എംപിക്ക് യൂത്ത് കോൺഗ്രസിൻ്റെ സമ്മാനം: 14 ലക്ഷത്തിൻ്റെ കാർ: രമേശ് ചെന്നിത്തല കാറിൻ്റെ താക്കോല്‍ കൈമാറും
by വൈ.അന്‍സാരിby വൈ.അന്സാരിപാലക്കാട്: ആലത്തൂർ എം.പി. രമ്യ ഹരിദാസിന് യൂത്ത് കോണ്‍ഗ്രസിൻ്റെ സമ്മാനം. രമ്യയ്ക്ക് വാഹനം വാങ്ങി നല്‍കാനാണ് തീരുമാനം. ഓഗസ്റ്റ് 9 ന് വടക്കഞ്ചേരി മന്ദം മൈതാനിയില്‍ പ്രതിപക്ഷ നേതാവ് രമേശ്…
-
Kerala
എല്‍ ഡി എഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ മനംനൊന്ത് ഓര്‍മ്മ നഷ്ടപ്പെട്ട് കുരുന്ന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ‘പ്രണവ് എന്നോട് ആവശ്യപ്പെട്ടത് ഒരു മുത്തം മാത്രമാണ്. മുത്തവും മധുരവും നൽകി പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുന്നോട്ടു പോകണമെന്നും വിജയം നമ്മുടേതാകുമെന്നുമുള്ള ആത്മവിശ്വാസം നൽകിയാണ് പ്രണവിനോട് യാത്ര പറഞ്ഞു ഞാൻ…
-
Kerala
ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ലീഡ് ചെയ്യുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുര: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫിന് മുൻതൂക്കം. 16 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. എൽഡിഎഫിന് നാലിടത്തു മാത്രമാണ് ലീഡുള്ളത്. വയനാട്ടിൽ രാഹുൽ ഗാന്ധി മുന്നിട്ടു നിൽക്കുകയാണ്.…
-
KeralaPalakkadPolitics
അനാവശ്യ വിമര്‍ശനം ആലത്തൂരില്‍ രമ്യ ഹരിദാസിന് മേല്കൈയെന്ന് വിലയിരുത്തി സിപിഎം
by വൈ.അന്‍സാരിby വൈ.അന്സാരിതൃശ്ശൂര്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലം കഴിഞ്ഞാല്‍ ഏറ്റവും അധികം മാധ്യമശ്രദ്ധ നേടിയ മണ്ഡലമായി മാറിയത് ആലത്തൂര്‍ ലോക്സഭാ മണ്ഡലമാണ്. പ്രചരണത്തിന് ഇറങ്ങിയത് മുതല്‍…
-
KeralaPalakkadPolitics
ആലത്തൂരിലെ ഇടതുസ്ഥാനാര്‍ത്ഥി പി കെ ബിജു പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ആലത്തൂരിലെ ഇടതുസ്ഥാനാര്‍ത്ഥി പി.കെ ബിജു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായും പരസ്യമായി പണം സ്വീകരിച്ചതായും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് തെരഞ്ഞെടുപ്പ് ചെലവിനായി പണം സ്വീകരിക്കുന്നതിന്റെ…
-
KeralaPalakkadPolitics
എ വിജയരാഘവന്റെ പ്രസ്താവന നാക്കുപിഴയല്ല: രമ്യാ ഹരിദാസ്
by വൈ.അന്‍സാരിby വൈ.അന്സാരിആലത്തൂര്: എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് തനിക്കെതിരെ നടത്തിയ പ്രസ്താവന നാക്കുപിഴയല്ലെന്നും മനഃപൂര്‍വമാണെന്നും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ഒരിടത്തല്ല, മൂന്നിടത്ത് എ വിജയരാഘവന് ഈ പ്രസ്താവന ആവര്‍ത്തിച്ചു.…
-
KeralaPalakkadPolitics
രമ്യ ഹരിദാസിന്റെ കൈവശം ആകെയുള്ളത് 22816 രൂപയുടെ സ്വത്ത്
by വൈ.അന്‍സാരിby വൈ.അന്സാരിആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ പേരില്‍ ആകെ 22, 816 രൂപയുടെ സ്വത്ത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 12, 816 രൂപയും 10,000 രൂപ വിലമതിക്കുന്ന നാല് ഗ്രാം…
-
Kerala
രമ്യ ഹരിദാസ് പാട്ടു പാടിയാലെന്താ തകരാറ്? : ദീപാ നിശാന്ത് വിമര്‍ശിച്ച രമ്യ ഹരിദാസിനെ പിന്തുണച്ച് ശാരദക്കുട്ടി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ വിമര്‍ശിച്ച ദീപാ നിശാന്തിന്റെ നിലപാട് തള്ളി ശാരദക്കുട്ടി. രമ്യ ഹരിദാസ് പാട്ടുപാടിയാല് എന്താണ് തകരാറ് എന്നു ചോദിച്ചു കൊണ്ടാണ് ശാരദക്കുട്ടി രംഗത്തെത്തിയത്.…