സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും. കൊവിഡ് പടരുന്നതിനിടെ സിപിഐഎം ജില്ലാ സമ്മേളനങ്ങള്‍ നടത്തുന്നതിനെ ഹൈക്കോടതി വിമര്‍ശിച്ചതിന് പിന്നാലെയാണ് ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം…
ALAPUZHA
-
-
AlappuzhaKeralaLOCALNews
ആലപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; ഒറ്റപ്പെടലാണ് ജീവനൊടുക്കാന്‍ കാരണമെന്ന ആത്മഹത്യാക്കുറുപ്പ്
by NEWS DESK 3by NEWS DESK 3ആലപ്പുഴ കൈനകരിയില്‍ ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കൈനകരി സ്വദേശികളായ അപ്പച്ചന്(79), ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. വാര്‍ദ്ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാന്‍ കാരണമെന്ന ആത്മഹത്യാക്കുറുപ്പ് പൊലീസ് കണ്ടെടുത്തു.…
-
Crime & CourtKeralaNewsPolice
രണ്‍ജീത് വധക്കേസ്; 2 മുഖ്യപ്രതികള്‍ കൂടി പിടിയില്‍, കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍
by NEWS DESK 3by NEWS DESK 3ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് വധക്കേസില്‍ രണ്ട് മുഖ്യപ്രതികള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായത്. ആലപ്പുഴ സ്വദേശികളായ പ്രതികളെ പെരുമ്പാവൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം…
-
Crime & CourtKeralaNewsPolice
ഷാന്‍ വധക്കേസ്; കൊലയാളി സംഘാംഗം അടക്കം രണ്ട് പേര് കസ്റ്റഡിയില്‍, ഇരുവരും ആലപ്പുഴ സ്വദേശികള്‍
by NEWS DESK 3by NEWS DESK 3ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ വധക്കേസില്‍ രണ്ട് പേര് കൂടി അറസ്റ്റിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള മണ്ണഞ്ചേരി സ്വദേശി അതുല്‍ ആണ് പിടിയിലായവരില്‍ ഒരാള്‍. ഷാനെ കൊലപ്പെടുത്താനെത്തിയ അഞ്ചംഗ…
-
Crime & CourtKeralaNewsPolice
ആലപ്പുഴ ഇരട്ട കൊലപാതകം; പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് എ.ഡി.ജിപി
by NEWS DESK 3by NEWS DESK 3ആലപ്പുഴയിലെ ഇരട്ടകൊലപാതങ്ങങ്ങളിലെ പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് എഡിജിപി വിജയ്സാക്കറെ. പ്രതികള്‍ക്കുള്ള തെരച്ചില്‍ സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ്…
-
Crime & CourtKeralaNewsPolicePolitics
രണ്‍ജിത്ത് വധക്കേസ്; അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍, കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും പിടിയിലെന്ന് സൂചന; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
by NEWS DESK 3by NEWS DESK 3ബി.ജെ.പി നേതാവ് രണ്‍ജിത്ത് വധക്കേസില്‍ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും പിടിയിലായവരില്‍ ഉണ്ടെന്നാണ് വിവരം. കേസില്‍ ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാണ്. ഇന്നലെ കസ്റ്റഡിയിലെടുത്ത അഞ്ച്…
-
AlappuzhaCrime & CourtKeralaLOCALNewsPolicePolitics
രഞ്ജിത്ത് വധക്കേസ്: നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; ആലപ്പുഴയില്‍ നിരോധനാജ്ഞ ഡിസംബര്‍ 22 വരെ നീട്ടി
by NEWS DESK 3by NEWS DESK 3ആലപ്പുഴ വെള്ളക്കിണറില്‍ ഓ.ബി.സി മോര്‍ച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യത്തില്‍ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്നവരാണ് പിടിയിലായത്. ഇവര്‍ ഉപയോഗിച്ചെന്ന്…
-
AlappuzhaKeralaLOCALNewsPolitics
ബിജെപി പ്രതിഷേധം; ആലപ്പുഴയിലെ സര്‍വകക്ഷി യോഗം നാളത്തേക്ക് മാറ്റി; എല്ലാവരെയും പരിഗണിച്ചു കൊണ്ട് വിവാദങ്ങളില്ലാതെ സര്‍വകക്ഷി യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍
by NEWS DESK 3by NEWS DESK 3ആലപ്പുഴയിലെ സര്‍വകക്ഷി യോഗം നാളത്തേക്ക് മാറ്റിവച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ബിജെപിയുടെ പ്രതിഷേധം പരിഗണിച്ചു കൊണ്ടാണ് സര്‍വകക്ഷി യോഗം മാറ്റിയത്. എല്ലാവരെയും പരിഗണിച്ചു കൊണ്ട് വിവാദങ്ങളില്ലാതെ സര്‍വകക്ഷി യോഗം ചേരണം…
-
AlappuzhaCrime & CourtKeralaLOCALNewsPolice
ആലപ്പുഴയില്‍ വീണ്ടും ഗുണ്ടാക്രമണം; ആര്യാട് യുവാവിന് വെട്ടേറ്റു
by NEWS DESK 3by NEWS DESK 3ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം. ആര്യാട് സ്വദേശി വിമലിന് വെട്ടേറ്റു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തില്‍ കലാശിച്ചത്. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാനേതാവ് ടെംപര്‍ ബിനുവെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രിയാണ്…
-
AlappuzhaKeralaLOCALNewsPolitics
ആലപ്പുഴയിലെ സര്‍വകക്ഷി സമാധാന യോഗം ഇന്ന്; പങ്കെടുക്കില്ലെന്ന് ബിജെപി; സര്‍വകക്ഷി യോഗത്തിന്റെ സമയം മാറ്റി
by NEWS DESK 3by NEWS DESK 3ആലപ്പുഴയില്‍ കളക്ടര്‍ വിളിച്ച സര്‍വകക്ഷി സമാധാന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി. കളക്ടര്‍ യോഗം വിളിച്ചത് കൂടിയാലോചനയില്ലാതെയാണ് എന്ന് ബിജെപി. രണ്‍ജിത് ശ്രീനിവാസന്റെ സംസ്കാര ചടങ്ങിന്റെ നേരത്താണ് കളക്ടര്‍ യോഗം വിളിച്ചതെന്ന്…
