വ്യോമസേനയുടെ പരിശീലന വിമാനം മിഗ് 21 തകര്‍ന്നു വീണു. മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്താണ് തകര്‍ന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഒരു ഗ്രൂപ്പ് ക്യാപ്റ്റനും ഒരു സ്ക്വാഡ്രണ്‍ ലീഡറുമാണ് വിമാനത്തിലുണ്ടായിരുന്നത്.…
Tag:
