എഐസിസി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂര്‍. പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് മത്സരിക്കാന്‍ തയാറായതെന്ന് ശശി തരൂര്‍ പറഞ്ഞു. കേരളത്തില്‍ ചിലരുടെ പിന്തുണയുണ്ട്, ചിലര്‍ പിന്തുണക്കുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കി.…
Tag:
