ട്രംപിന്റെ വരവ് പ്രമാണിച്ച് കുരങ്ങുകളെ നാടുകടത്തുന്നു

അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്‍റിന്‍റെ വരവോടെ അഹമ്മദാബാദിൽ നാടുകടത്തൽ നടപടിക്ക് വിധേയരാവുന്ന ഒരു കൂട്ടരുണ്ട്. അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് താമസിക്കുന്ന കുരങ്ങുകളാണ് അത്. വിമാനത്താവളത്തിന്‍റെ പ്രവർത്തനം തടസപ്പെടുത്തിക്കൊണ്ട് റൺവേയിലേക്കെത്താറുള്ള കുരങ്ങു കൂട്ടത്തെ കെണിവച്ച് പിടികൂടുകയാണ് വിമാനത്താവള അധികൃതർ. പക്ഷെ തടസങ്ങളില്ലാതെ ട്രംപിന്‍റെ വിമാനം നിലത്തിറങ്ങുന്നതിന് വലിയ ഭീഷണിയാണ് റൺവേയിൽ അതിക്രമിച്ച് കയറുന്ന…

Read More