അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. അഗ്നിപഥ് സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സായുധ പൊലീസ് സേനയില്‍ പത്തുശതമാനം സംവരണം നല്‍കും. അസം റൈഫിള്‍സിലും പത്തുശതമാനം സംവരണം…
Tag:
#AGNEEPATH
-
-
NationalNews
കേന്ദ്രം അയയുന്നു: അഗ്നിപഥില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു, പ്രായപരിധിയില്‍ ആദ്യ ബാച്ചിന് 5 വര്‍ഷത്തെ ഇളവു നല്‍കും
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രതിഷേധങ്ങള്ക്കിടെ അഗ്നിപഥ് സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രായപരിധിയില്‍ ആദ്യ ബാച്ചിന് 5 വര്‍ഷത്തെ ഇളവു നല്‍കും. അടുത്ത വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തെ ഇളവുണ്ടാകും.…
-
NationalNews
അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം; ബിഹാറില്‍ ഇന്ന് ബന്ദ്, അതീവ ജാഗ്രത നിര്‍ദ്ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് ഇന്ന്. ബിഹാര്‍ അടക്കം സംഘര്‍ഷം പടര്‍ന്ന സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം 15…
-
KeralaNewsPolitics
സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ ചുമതല ഇന്ന് നിശ്ചയിക്കും; കേന്ദ്ര കമ്മിറ്റി യോഗത്തില്‍ അഗ്നിപഥ് പദ്ധതി ചര്‍ച്ചയായേക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ ചുമതല ഇന്ന് നിശ്ചയിക്കും. സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് അംഗങ്ങളുടെ ചുമതല നിശ്ചയിക്കുന്നത്. ഓണ്‍ലൈനായാണ് കമ്മിറ്റി ചേരുക. പൊളിറ്റ്ബ്യൂറോ യോഗത്തിന് ശേഷമുള്ള ആദ്യ കേന്ദ്ര കമ്മിറ്റിയാണ്…
