സിപിഎം സംസ്ഥാന നേതൃത്വത്തിലും യുവ നിരയ്ക്ക് വഴിയൊരുങ്ങുന്നു. പ്രായപരിധി നിബന്ധന കടുപ്പിക്കുന്നതോടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് അഞ്ചുപേരാണ് ഒഴിവാകുന്നത്. സംസ്ഥാന സമിതിയില്‍ നിന്ന് പതിനഞ്ചു പേരെയെങ്കിലും ഒഴിവാക്കും സിപിഎം നേതൃത്വത്തില്‍…
Tag:
