നെയ്റോബി: നൂറ് വര്‍ഷത്തിനിടയില്‍ കെനിയന്‍ വനാന്തരങ്ങളില്‍ ആദ്യമായി കരിമ്പുലിയെ കണ്ടെത്തി. വന്യജീവി ഫോട്ടോഗ്രാഫറായ വില്‍ ബുറാദ് ലൂക്കസിന്റെ ക്യാമറയിലാണ് അപൂര്‍വ്വ നിമിഷത്തെ ചിത്രങ്ങള്‍ പതിഞ്ഞത്. ഇത്രയും കാലത്തിനിടയില്‍ ആഫ്രിക്കന്‍ വനാന്തരങ്ങളിലോ…
Tag:
