പാലക്കാട്: ഭര്‍ത്താവിന് ചികിത്സ തേടി ആശുപത്രിയിലെത്തിയ എംഎല്‍എ ആരോഗ്യപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്ന്് പരാതി. കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിക്കെതിരെയാണ് പരാതിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രംഗത്തുവന്നത്. നിങ്ങളുടെ സ്വഭാവം…
Tag: