അടിമാലി: ഇടുക്കി അടിമാലിയിൽ വ്യദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു. അടി മാലി പഞ്ചായത്തിലെ കാഞ്ഞിരവേലി മുണ്ടോന്‍ ഇന്ദിര രാമകൃഷ്ണന് (65) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. പുരയിടത്തിലെത്തിയ കാട്ടാനയെ…
ADIMALI
-
-
IdukkiKerala
ക്ഷേമ പെന്ഷന് മുടങ്ങി : ദയാവധത്തിന് തായ്യാറെന്ന് ബോര്‍ഡ് തൂക്കി പ്രതിഷേധവുമായി ദമ്പതികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: ക്ഷേമ പെന്ഷന് മുടങ്ങിയതില്‍ പ്രതിഷേധവുമായി വൃദ്ധദമ്പതികള്‍. ദയാവധത്തിന് തയാറാണെന്ന ബോര്‍ഡ് സ്ഥാപിച്ചാണ് പ്രതിഷേധം.അടിമാലി സ്വദേശി ശിവദാസന്‍ (72) ഭാര്യ ഓമന (63) എന്നിവരാണ് പ്രതിഷേധിക്കുന്നത്. അടിമാലി അമ്പലപ്പടിയിലെ പെട്ടിക്കടയ്ക്ക്…
-
DeathIdukki
നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തിയ ആള് കുഴഞ്ഞു വീണ് മരിച്ചു, ദേവികുളം സ്വദേശി ഗണേശന് ആണ് മരിച്ചത്.
ഇടുക്കി: അടിമാലിയില്‍ നവകേരള സദസില്‍ പങ്കെടുക്കാന്‍ എത്തിയ ആള് കുഴഞ്ഞ് വീണ് മരിച്ചു. ദേവികുളം ലാക്കാട് എസ്റ്റേറ്റ് സ്വദേശി അര്ജുനന്-മുനിയമ്മ ദമ്പതികളുടെ മകന്. ഗണേശന് (46) ആണ് മരിച്ചത്. ഇദ്ദേഹത്തിന്…
-
ErnakulamKerala
പിച്ച ചട്ടി സമരം : പെൻഷൻ തുക വീട്ടിൽ എത്തിച്ചു നൽകി കോൺഗ്രസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ : സാമുഹ്യ ക്ഷേമ പെൻഷൻ തുക ലഭിക്കാത്ത സാഹചര്യത്തിൽ പിച്ചച്ചട്ടി സമരം നടത്തി ജനശ്രദ്ധ നേടിയ അടിമാലി സ്വദേശികളായ മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും 3 മാസത്തെ പെൻഷൻ തുക വീട്ടിൽ…
-
ErnakulamIdukkiPoliceThiruvananthapuram
ചുളുവിലയ്ക്ക് ഭൂമി വാങ്ങിനല്‍കാമെന്ന് വാഗ്ദാനം; വൈദികനെന്ന വ്യാജേന തട്ടിയത് 35 ലക്ഷം, മൂവാറ്റുപുഴ ആരക്കുഴ സ്വദേശി അനില്‍ വി. കൈമള്‍ അറസ്റ്റില്‍
അടിമാലി: വിനോദസഞ്ചാര മേഖലയിലെ ഭൂമി ചുളുവിലയ്ക്ക് വാങ്ങി നല്‍കാമെന്ന് വാഗ്ദാനംചെയ്ത് 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവാവിനെ അറസ്റ്റുചെയ്തു. മൂവാറ്റുപുഴ ആരക്കുഴ ലക്ഷ്മി ഭവനില്‍ അനില്‍ വി. കൈമള്‍…
-
DeathIdukki
വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി; കലുങ്കിന് സമീപത്ത് യുവാവ് വന്നു എന്ന് കരുതപ്പെടുന്ന സ്കൂട്ടര്‍ കണ്ടെത്തി.
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുലര്‍ച്ചയുടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. കലുങ്കില്‍ ഇരുന്ന് ഉറങ്ങിയപ്പോള്‍ വഴുതി താഴേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം…
-
DeathIdukki
പാറക്കുളത്തില്‍ വീണ മൂത്ത കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇടുക്കിയില്‍ സഹോദരിമാരും അമ്മൂമ്മയും മുങ്ങി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅടിമാലി: പാറക്കുളത്തില്‍ വീണ മൂത്ത കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇടുക്കിയില്‍ സഹോദരിമാരും അമ്മൂമ്മയും മുങ്ങി മരിച്ചു. കൊമ്പൊടിഞ്ഞാല്‍ ഇണ്ടിക്കുഴിയില്‍ ബിനോയ്-ജാസ്മി ദമ്പതികളുടെ മക്കളായ ആന്മരിയ, അമേയ എന്നിവരും ജാസ്മിയുടെ മാതാവ്…
-
BusinessCinemaCourtMalayala CinemaPolice
ഭൂമി പാട്ടത്തിന് നൽകി കബളിപ്പിച്ചെന്ന കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംവഞ്ചനാക്കേസിൽ മൂന്നാറിൽ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നൽകി കബളിപ്പിച്ചെന്ന കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ . കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി അരുൺ കുമാറാന്റെ പരാതിയിൽ…
-
DeathIdukkiLOCALNewsWomen
കൃഷിയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരിന്ന യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅടിമാലി: പൂപ്പാറയില്‍ കൃഷിയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരിന്ന യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. പൂപ്പാറ തലക്കുളത്ത് കോരം പാറ സ്വദേശിനി വിമല (45 ) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് 2.15നാണ്…
-
DeathErnakulamLOCAL
അടിമാലിയില്‍ ബേക്കറി കട ഉടമ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; കടബാധ്യതയില്‍ മനംനൊന്ത് ആത്മഹത്യയെന്ന് കുടുംബം
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി അടിമാലിയില്‍ ബേക്കറി കട ഉടമയെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടബാധ്യതയില്‍ മനംനൊന്താണ് ആത്മഹത്യ എന്നാണ് കുടുംബം പറയുന്നത്. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി നടത്തുന്ന വിനോദാണ് തൂങ്ങിമരിച്ചത്. വിനോദിന്…
- 1
- 2