കാക്കനാട്: ജില്ലാ യുവജനക്ഷേമകേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള കേരള യൂത്ത് ആക്ഷന്‍ ഫോഴ്സില്‍ നടന് പൃഥ്വിരാജ് അംഗമായി. ദുരന്തനിവാരണപ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും യുവതീയുവാക്കളുടെ സേവനം ഉറപ്പാക്കുന്നതിന് സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ നേതൃത്വത്തില്‍ രൂപീകരിയ്ക്കുന്ന വോളന്റിയര്‍ സേനയാണ്…
Tag:
