മൂവാറ്റുപുഴ: തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ അമ്പലകാളയുടെ കുത്തേറ്റ് വൃദ്ധന് മരിച്ചു. പോത്താനിക്കാട് ഇല്ലിച്ചുവട് മയിലാടുംപാറയില്‍ മാത്യൂസ് ജോസഫ് (61) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രംവക…
#accident
-
-
AccidentDeath
വാഹന അപകടം: മുസ്ലിം ലീഗ് അടൂപ്പറമ്പ് ശാഖ സെക്രട്ടറി രണ്ടാർ കര മരങ്ങാട്ട് നാസർ മരിച്ചു.
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: പെഴക്കാപ്പിള്ളിയിൽ വാഹ അപകടത്തിൽ രണ്ടാർ സ്വദേശി മരിച്ചു. മുസ്ലിം ലീഗ് അടൂപ്പറമ്പ് ശാഖ സെക്രട്ടറി രണ്ടാർ കര മരങ്ങാട്ട് നാസർ ആണ് (45) വാഹന അപകടത്തിൽ മരിച്ചത്. ഇന്നലെ…
-
പെരുമ്പാവൂര്‍ എം.സി.റോഡില്‍ വാഹനാപകടം. കാറും ഓട്ടോയും തമ്മിലിടിച്ച് ഒട്ടോ ഡ്രൈവര്‍ മരിച്ചു. കാഞ്ഞിരക്കാട് ചിറ്റേത്ത് കുടി യൂസഫ് മകന് അബ്ദുള്‍ റസാഖ് (40) ആണ് മരിച്ചത്. ഫയര്‍ഫോഴ്സെത്തി വാഹനം വെട്ടിപ്പൊളിച്ചാണ്…
-
AccidentDeathErnakulamMalappuram
ചങ്ങരംകുളത്തെ വാഹന അപകടം; മൂവാറ്റുപുഴ സ്വദേശിയായ മൂന്നാമനും മരിച്ചു.
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: ചങ്ങരംകുളത്ത് വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു. മൂവാറ്റുപുഴ കാളചന്തയിൽ താമസിക്കുന്ന ചെരട്ടിക്കാട്ടിൽ ഷാജി (47- പഴം ഷാജി ) യാണ് അശ്വനി ആശുപത്രിയിൽ മരിച്ചത്.…
-
AccidentDeath
ചങ്ങരംകുളത്ത് വാഹന അപകടം; മൂവാറ്റുപുഴ സ്വദേശികളായ രണ്ടു പേർ മരിച്ചു.
by വൈ.അന്‍സാരിby വൈ.അന്സാരിത്രിശൂർ: ചങ്ങരംകുളത്ത് വാഹന അപകടത്തിൽ മൂവാറ്റുപുഴ സ്വദേശികളായ രണ്ടു പേർ മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിൽ. ഇന്ന് വെളുപ്പിന് മൂന്നിന് വട്ടപ്പാറയിൽ ആണ് അപകടം നടന്നത്. മൂവാറ്റുപുഴ ഉറവക്കുഴി പടിഞ്ഞാറേ ചാലിൽ…
-
AccidentKerala
ആറ്റുകാൽ പൊങ്കാലയില്‍ പങ്കെടുക്കാനിറങ്ങിയ വീട്ടമ്മ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ലം: ആറ്റുകാൽ പൊങ്കാലയ്ക്ക് പോകുന്നതിനായി മകൾക്കൊപ്പം ഇരുചക്രവാഹനത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയ വീട്ടമ്മ കെഎസ്ആർടിസി ബസിടിച്ചു മരിച്ചു. കൊല്ലം ആശ്രാമം കാവടിപ്പുറംനഗർ സ്വദേശിനി ജലജയാണ് മരിച്ചത്. 52 വയസ്സായിരുന്നു. ഗുരുതരമായി…
-
National
വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു: ഒരു പൈലറ്റ് മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിബംഗളൂരു: വ്യോമസേനയുടെ രണ്ട് സൂര്യകിരണ്‍ വിമാനങ്ങള്‍ അഭ്യാസ പ്രകടനത്തിനിടെ കൂട്ടിയിടിച്ച് തകര്‍ന്നു. എയറോ ഇന്ത്യ 2019 പ്രദര്‍ശനത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചു. രാവിലെ…
