കണ്ണൂര്‍: ടിപ്പര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒറീസ സ്വദേശിയായ ഹോബാവ സോരനാണ് മരിച്ചത്. മെറ്റില് കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്ക് പരിക്കുണ്ട്.…
accident case
- 
	
- 
	AccidentAlappuzhaKeralaചാരുംമൂടില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചുby രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ചാരുംമൂടില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. നൂറനാട് എരുമക്കുഴി മുകളയ്യത്ത് വിനീഷ് ഭവനത്തില്‍ വിനീഷ് കുമാറാ(35)ണ് മരിച്ചത്. കെ.പി. റോഡില്‍ നൂറനാട് കെ.സി.എം. ആശുപത്രിക്ക് സമീപം ഇന്നലെ… 
- 
	കായംകുളം: കാനഡയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മകൻ മരിച്ചതിന് പിന്നാലെ അമ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.മാവേലിക്കര ജില്ല ആശുപത്രിയിലെ ഡോക്ടര്‍ മെഹറുന്നീസ(48)യെയാണ് കായംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മെഹറുന്നീസയുടെ മകൻ ബിന്യാമിൻ… 
- 
	Wayanadതാമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണംby രാഷ്ട്രദീപംby രാഷ്ട്രദീപംകല്പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മാവൂര്‍ സ്വദേശി റഷീദയാണ് മരിച്ചത്.അപടകടത്തില്‍ പരിക്കേറ്റ എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാം വളവിന് താഴെയാണ്… 
- 
	Thiruvananthapuramമകള്‍ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച അധ്യാപിക കാറിടിച്ച് മരിച്ചുby രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മകള്‍ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച അധ്യാപിക കാറിടിച്ച് മരിച്ചു. പുഴനാട് ലയോള സ്കൂളിലെ അധ്യാപിക അഭിരാമി (33) യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ അര്‍പ്പിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ… 
- 
	Wayanadവയനാട്ടില്‍ ചെങ്കല്ല് ലോറി തലകീഴായി തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചുby രാഷ്ട്രദീപംby രാഷ്ട്രദീപംകല്പ്പറ്റ: ചെങ്കല്ലുമായി വന്ന ലോറി തലകീഴായി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.പാലിയോത്തിക്കല്‍ വീട്ടില്‍ ഗോവിന്ദന്റെ മകന് ദിലീപ് കുമാര്‍ (53) ആണ് മരിച്ചത്.വയനാട് പടിഞ്ഞാറത്തറ കാപ്പിക്കളം കുറ്റിയാംവയലിന് സമീപത്തെ തോട്ടില്‍… 
- 
	പാലക്കാട് : കുമ്പിടി ഉമ്മത്തൂരില്‍ പിക്കപ്പ് വാന്‍ ഇടിച്ച് ഒന്നരവയസ്സുകാരന് മരിച്ചു. കുമ്പിടി നിരപ്പ് സ്വദേശി പൈങ്കണ്ണത്തൊടി വീട്ടില്‍ മുബാറഖിന്റെ മകന് മുസമ്മിലാണ് മരിച്ചത്.വിറകുവെട്ട് യന്ത്രവുമായി എത്തിയ വാന്‍ പിറകിലേക്ക്… 
- 
	AccidentDeathKeralaPalakkadബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചുby രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കൊഴിഞ്ഞാമ്ബാറ ഗാന്ധിനഗര്‍ മുരുകേശന്റെ മകന് അനീഷ് (24), കൊഴിഞ്ഞാമ്ബാറ പാറക്കളം കുമാരന്റെ മകന് സന്തോഷ് (21) എന്നിവരാണ് മരിച്ചത്.അപകടത്തില്‍പ്പെട്ട… 
- 
	Accidentമടപ്പള്ളിയില്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം : ഒരു മരണംby രാഷ്ട്രദീപംby രാഷ്ട്രദീപംവടകര : ദേശീയപാതയില്‍ വടകര മടപ്പള്ളിയില്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം .ഒരു മരണം. കോട്ടയം സ്വദേശി സാലിയ ആണ് മരിച്ചത്. 12 പേര്‍ക്ക് പരുക്കേറ്റു.പരിക്കുപറ്റിയവരില്‍ ഒരാളുടെ നില ഗുരുതരമാണ്.… 
- 
	AccidentKannurKeralaഇരിട്ടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചുby രാഷ്ട്രദീപംby രാഷ്ട്രദീപംഇരിട്ടി : മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഉളിയിൽ കാരാമ്പേരി നരേമ്പാറ സുനീറ മൻസിലിൽ അലിയുടെ മകൻ സുനൈഫ് ചെറുവാടിയാണ് (35) മരിച്ചത്.വിരാജ്പേട്ട പെരുമ്പാടിക്ക് സമീപം സുനൈഫ്… 
