ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് അബ്ദുറഹ്മാന് ഔഫിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കെ.ടി ജലീല്‍. മുസ്ലിം ലീഗാണ് ഗൂഢാലോചനക്ക് പിന്നില്‍. മുസ്ലിം ലീഗിന് തെരഞ്ഞെടുപ്പിലേറ്റ പരാജയമാണ് അക്രമത്തിലേക്ക് നയിച്ചത്. അബ്ദുറഹ്മാന്…
Tag:
