പത്തനംതിട്ട: പത്തനംതിട്ടയില്‍ ജനങ്ങളുടെ സഹായത്തോടെ ബി.ജെ.പിക്ക് അട്ടിമറി വിജയം നേടാനാകുമെന്ന് കെ.സുരേന്ദ്രന്. ഇടതുമുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ് രാഹുല്‍ ഗാന്ധി. വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുകയാണെങ്കില്‍ അത് ചരിത്രപരമായ വിഡ്ഢിത്തമാകുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.…
Tag:
