പ്രശസ്ത ഗായികയും അവതാരകയുമായ റിമി ടോമി വിവാഹമോചനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എറണാകുളം കുടുംബകോടതിയില്‍ കഴിഞ്ഞ ഏപ്രില്‍ പതിനാറിനാണ് ഇരുവരും രഹസ്യമായി വിവാഹമോചന ഹര്‍ജി ഫയല്‍…
Tag:
