സിഡ്നി: അമ്മയെ കൊന്ന് തലയറുത്തെടുത്ത യുവതി അറസ്റ്റില്‍. കൊലപാതകത്തിന് ശേഷം യുവതി 57കാരിയായ അമ്മയുടെ തല അറുത്തെടുക്കുകയായിരുന്നു. ശേഷം ശരീരം വീട്ടിനുള്ളില്‍ ഉപേക്ഷിക്കുകയും തല തൊട്ടടുത്ത വീട്ടില്‍ കൊണ്ടിടുകയും ചെയ്തു. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ്…
Tag:
