കോലഞ്ചേരി: മൂവ്വാറ്റുപുഴ സബ്ബ് ജില്ലാ സബ്ബ് ജൂണിയര്‍ ഫുട്ബോള്‍ മത്സരത്തില്‍ വീട്ടൂര്‍ എബനേസര്‍ സ്കൂള്‍ ടീം ചാമ്പ്യന്മാരായി. മൂവ്വാറ്റുപുഴ തര്‍ബിയത്ത് സ്കൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ തോല്പിച്ചാണ് എബനേസര്‍ വിജയം കൈവരിച്ചത്.
Home SportsFootball സബ്ബ് ജില്ലാ സബ്ബ് ജൂണിയര്‍ ഫുട്ബോള്‍ വീട്ടൂര്‍ എബനേസര്‍ സ്കൂള്‍ ടീം ചാമ്പ്യന്‍ന്മാര്‍.