Home Sports സീനിയര്‍ സോഫ്റ്റ് ടെന്നീസ്; കേരള വനിതകള്‍ക്ക് വെങ്കല മെഡല്‍ SportsTennis സീനിയര്‍ സോഫ്റ്റ് ടെന്നീസ്; കേരള വനിതകള്‍ക്ക് വെങ്കല മെഡല്‍ by രാഷ്ട്രദീപം October 1, 2021 by രാഷ്ട്രദീപം October 1, 2021 മധ്യ പ്രദേശിലെ ദേവാസില്‍ നടന്ന പതിനെട്ടാമത് ദേശീയ സീനിയര്‍ സോഫ്റ്റ് ടെന്നീസ് ചാമ്പ്യഷിപ്പില്‍ വനിതകളുടെ ടീം ഇവന്റില്‍ കേരളം വെങ്കല മെഡല്‍ നേടി. രാജസ്ഥാനെ 3- 0 ന് പരാജയപ്പെടുത്തിയാണ് കേരളം നേട്ടം കൈവരിച്ചത്. #senior soft tennis